റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഞാന്‍ പാര്‍ട്ടിക്കാരന്‍ ആയിരിക്കാം; പക്ഷെ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കും ശശി തരൂര്‍ എം.പി

November 24, 2025 - 5:21 am

ദുബായ്: പിഎം ശ്രീ പദ്ധതി നിരസിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി . സ്‌കൂള്‍ മേല്‍ക്കൂരകള്‍ ചോരുന്നു, എന്നിട്ടും പണം സ്വീകരിച്ചില്ല. ‘ആദര്‍ശ ശുദ്ധി തെളിയിക്കാനാണ് ശ്രമം. പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് അത് സ്വീകരിക്കണം’

പിഎം ശ്രീ പദ്ധതി എന്ന് പേരെടുത്തു പറയാതെയായിരുന്നു തരൂരിന്റെ വിമര്‍ശനം.

 ദുബായില്‍ കേരള ഡയലോഗില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതി എന്ന് പേരെടുത്തു പറയാതെയായിരുന്നു തരൂരിന്റെ വിമര്‍ശനം. ഞാന്‍ പാര്‍ട്ടിക്കാരന്‍ ആയിരിക്കാം. പക്ഷെ തിരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്ക് ഒപ്പം പ്രവര്‍ത്തിക്കും. .അദ്ദേഹം പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *