അഹമ്മദാബാദ്: ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ പാടില്ലെന്നും ആ പ്രവണത അവസാനിപ്പിക്കണമെന്നും ഗുജറാത്ത് ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം കൊണ്ടുവരണമെന്നും ഹൈക്കോടതി പറഞ്ഞു. ശ്രീസഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലില്‍ 60 വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവമുണ്ടായോ എന്ന് പരിശോധിച്ച സംഭവത്തിനെതിരെ നല്‍കിയ...
Read full story