കോഴിക്കോട്: കോവിഡ് കാലത്ത് കുട്ടികളില്‍ പുതിയ ഒരു രോഗം പടരുന്നതായി കോഴിക്കോട് മെഡിക്കല്‍ കോളേജ് കുട്ടികളുടെ ഐസിയു വിഭാഗം തലവന്‍ ഡോ. എംപി ജയകൃഷ്ണന്‍. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം(എം.ഐ.എസ്-സി) എന്ന പേരിലുളള രോഗമാണ് പടരുന്നത്. പനി, വയറുവേദന, വയറിളക്കം ഛര്‍ദ്ദി,മേലാസകലം...
Read full story