പാലക്കാട്: കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ജില്ലയില്‍ ഏപ്രില്‍ 18ന് പോലീസ് നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജു കുമാര്‍ അറിയിച്ചു. 28 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്....
Read full story