എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രിംകോടതി മൂന്നംഗ ബഞ്ച് രൂപീകരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) അറസ്റ്റ്, പിടിച്ചെടുക്കൽ, നിരപരാധിത്വം അനുമാനിക്കൽ, കർശന ജാമ്യ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട 2022ലെ വിജയ് മദൻലാൽ ചൗധരി കേസിലെ വിധിക്കെതിരായ പുനഃപരിശോധനാ...
Read full story