തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സിഎം രവീന്ദ്രന്‌ കോവിഡ്‌ സ്ഥിരീകരിച്ചു. രോഗം ബാധിച്ചതിനെ തുടര്‍ന്ന്‌ രവീന്ദ്രന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്‌‌. കളളപ്പണക്കേസില്‍ അറസ്റ്റിലായ എം ശിവശങ്കരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ 7.11.2020 ശനിയാഴ്ച ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ രവീന്ദ്രന്‌ ഇഡി നോട്ടീസ്‌...
Read full story
തിരുവനന്തപുരം: ബിനീഷിന്‍റെ കളളപ്പണ ബിനാമി ഇടപാടുകള്‍ തേടിയുളള റെയ്‌ഡുകളിൽ നിര്‍ണ്ണായക രേഖകള്‍ ലഭിച്ചതായി ഇഡി. വിശദ വിവരങ്ങള്‍ കോടതിയെ അറിയിക്കും. ബിനീഷിന്‍റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ക്രെഡിറ്റ് കാര്‍ഡാണ് പ്രധാനം. ലഹരിക്കടത്ത് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ കാര്‍ഡാണത്. അനൂപും ബിനീഷുമായുളള...
Read full story
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന എൻഫോഴ്സ്മെൻറ് റെയ്ഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. 05-11-2020, വ്യാഴാഴ്ച വൈകിട്ട് ആറുമണിക്ക് കോവിഡ് 19 അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഒരു വ്യക്തിക്കെതിരെ ഉയർന്ന ആരോപണവുമായി...
Read full story
എം. ശി​വ​ശ​ങ്ക​റിന്റെ കസ്റ്റഡി കാലാവധി നീട്ടി
റിപ്പോര്‍ട്ട്

എം. ശി​വ​ശ​ങ്ക​റിന്റെ കസ്റ്റഡി കാലാവധി നീട്ടി

By ന്യൂസ് ഡെസ്ക് November 5, 2020
കൊ​ച്ചി: ഇ.ഡി അറസ്റ്റു ചെയ്ത എം.ശി​വ​ശ​ങ്ക​റിന്റെ കസ്റ്റഡി കാലാവധി നീട്ടി. കള്ളപ്പണം വെളുപ്പിച്ച കേസില്‍ ആറുദിവസത്തേക്കാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കസ്റ്റഡി കാലാവധി നീട്ടിയത്. ഏ​ഴ് ദി​വ​സ​ത്തെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശിവശങ്കറിനെ കോ​ട​തി​യി​ല്‍ 5-11-2020 വ്യാഴാഴ്ച ഹാ​ജ​രാ​ക്കിയിരുന്നു....
Read full story
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതം കുഴിയിലെ വീട്ടിൽ നടത്തിയ റെയ്ഡിന് ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും മടങ്ങി. അനൂപ് മുഹമ്മദിന്റെതാണെന്ന പേരിൽ കണ്ടെടുത്ത ക്രെഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത് എന്നും വേറൊരു രേഖകളും ലഭിച്ചിട്ടില്ലെന്നും...
Read full story
ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് ‌ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യലിനിടയില്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബിനീഷ്‌ കോടിയേരിയെ സ്‌കാനിംഗിനും രക്ത പരിശോധനയ്ക്കും വിധേയനാക്കി. തുടര്‍ന്ന്‌ രാത്രിയോടെ ബിനീഷ്‌ ആശുപത്രി വിട്ടു. നടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. അത്യാഹിത വിഭാഗത്തില്‍ രണ്ടര...
Read full story
ബംഗളൂരു: ഇ ഡിയുടെ ചോദ്യം ചെയ്യലിനിടെ ബിനീഷ് കൊടിയേരിക്ക് ദേഹാസ്വാസ്ഥ്യം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായി നാലാംദിവസമാണ് ഇഡി ബിനീഷിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയത്. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ബിനീഷ് കൊടിയേരിയെ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തിരുന്നു. തുടർന്ന് 1-11-2020 ഞായറാഴ്ച ചോദ്യം...
Read full story
കൊ​ച്ചി: ലൈ​ഫ് മി​ഷ​ന്‍ സി​ഇ​ഒ യു.​വി. ജോ​സ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ലെ​ത്തി. ചോ​ദ്യം ചെ​യ്യ​ലി​നാ​യി 31-10 -2020 ശനിയാഴ്ച ഹാ​ജ​രാ​കാ​ന്‍ യു.​വി. ജോ​സി​നോ​ട് ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് യു.​വി. ജോ​സി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ...
Read full story
കോ​ഴി​ക്കോ​ട്: എന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​രം കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട് അ​ള​ക്കു​ന്നു. കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് വീ​ട് അ​ള​ക്കു​ന്ന​ത്. ഇ​ഡി കോ​ഴി​ക്കോ​ട് സ​ബ് സോ​ണ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രുടെ നിർദ്ദേശപ്രകാരമാണ് നടപടി. അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ല്‍ പ്ല​സ്ടു ബാ​ച്ച്‌ അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി കെ.​എം. ഷാ​ജി കോ​ഴ...
Read full story
കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന് നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. മുഖ്യമന്ത്രിയുമായി എന്തെങ്കിലും തരത്തിൽ ബന്ധമുണ്ടായിരുന്നോ എന്നതിലും കാന്തപുരത്തിൻ്റെ കോൺസുലേറ്റ് ബന്ധവും സംബന്ധിച്ചു നൽകിയ മൊഴിയാണ് പുറത്തു വന്നത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുളളതെന്നാണ്...
Read full story