കൊച്ചി: മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് യുഎഇ കോൺസുലേറ്റ് ജനറലിന്റെ സാന്നിധ്യത്തിലാണ് ആദ്യമായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയിൽ വ്യക്തമാക്കി. 2017 ആയിരുന്നു ആദ്യ കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ച തികച്ചും ഔദ്യോഗികമായിരുന്നില്ല. യുഎഇ കോൺസുലേറ്റും സർക്കാരും...
Read full story
തിരുവനന്തപുരം: ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി യുഎഇ കോൺസുലേറ്റിന്റേതായി തുടങ്ങിയ സമാന്തര അക്കൗണ്ടിലൂടെ സ്വപ്‌ന സുരേഷും സംഘവും എത്തിച്ച 58 കോടി രൂപയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം വിപുലമാക്കി. ഈ അക്കൗണ്ടിലാണ് വിവാദ ലൈഫ് മിഷന്‍ പദ്ധതിക്കുളള റെഡ്ക്രസന്‍റിന്‍റെ 20 കോടിയുടെ...
Read full story
കോഴിക്കോട്: മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും. മേരി മാതാ എഡ്യൂക്കേഷണല്‍ ട്രസ്റ്റിലെ മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തിന്റെ ഭാഗമായാണ്...
Read full story
തിരുവനന്തപുരം; മന്ത്രി ഇ .പി ജയരാജന്റെ മകന്‍ ജയസ്ണ്‍ ജയരാജന് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്വപ്ന സുരേഷില്‍ നിന്നും കമ്മീഷന്‍ വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണിത്. ലൈഫ്മിഷന്‍ പദ്ധതിയുടെ ഭാഗമായി ജെയ്‌സന്‍...
Read full story
തിരുവനന്തപുരം: ബിനീഷ് കൊടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് വീണ്ടും ചോദ്യം ചെയ്യൽ. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുമ്പ് സ്വപ്നയുടെയും ബിനീഷ് കോടിയേരിയുടെയും മൊഴികൾ പരിശോധിക്കും. ആദ്യ തവണ...
Read full story
കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നീണ്ട 12 മണിക്കൂർ ചോദ്യംചെയ്യൽ പൂർത്തിയായി. 09-09-2020 ബുധനാഴ്ച കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഓഫീസിൽ 10 മണിക്കാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. എൻഫോഴ്സ്മെൻറ് അസിസ്റ്റൻറ് ഡയറക്ടർ പി രാധാകൃഷ്ണൻ ചോദ്യംചെയ്യലിൽ പങ്കെടുത്തിരുന്നു. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളെ ബാംഗ്ലൂരിൽ...
Read full story
മലയാളി വ്യവസായി സി സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍
റിപ്പോര്‍ട്ട്

മലയാളി വ്യവസായി സി സി തമ്പി ഡല്‍ഹിയില്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് January 20, 2020
ന്യൂഡല്‍ഹി ജനുവരി 20: മലയാളി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി സി തമ്പിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് തമ്പിയെ ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഫോറക്സ്, ഫെമ നിയമലംഘനത്തിന്റെ പേരില്‍ സി സി...
Read full story
ന്യൂഡൽഹി നവംബർ 20: ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബുധനാഴ്ച നോട്ടീസ് നൽകി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയം...
Read full story