തിരുവനന്തപുരം | ആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നാല് പേരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ് പി കെ മനോജ്, ജൂനിയര്‍ സൂപ്രണ്ട് അപ്സര,...
Read full story
തിരുവനന്തപുരം: ബി.എഫ്.എ പ്രവേശന പരീക്ഷ
അറിയിപ്പുകള്‍

തിരുവനന്തപുരം: ബി.എഫ്.എ പ്രവേശന പരീക്ഷ

By ന്യൂസ് ഡെസ്ക് October 13, 2021
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ മൂന്നു സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിൽ (തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ) ബി.എഫ്.എ ഡിഗ്രി കോഴ്‌സ് പ്രവേശന പരീക്ഷ 21ന് രാവിലെ 9 മണിക്ക് നടക്കും. പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ 16...
Read full story
ബംഗളുരു: കുട്ടികളിൽ കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തിര നടപടികളുമായി കർണാടക സർക്കാർ. സംസ്ഥാനത്തുടനീളം കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്താൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 12/08/21 വ്യാഴാഴ്ച മംഗളുരു വിമാനത്താവളത്തിൽ വച്ച് പറഞ്ഞു. ക്യാമ്പുകൾ കോവിഡ്...
Read full story
കാസർഗോഡ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ ബദൽ സംവിധാനമായ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഗ്രന്ഥശാലകളിൽ അയൽപക്ക പഠനകേന്ദ്രങ്ങളൊരുക്കാൻ ഗ്രന്ഥശാലകൾ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ ഗ്രന്ഥശാലാ പ്രവർത്തകരോട് അഭ്യർഥിച്ചു. ഗ്രന്ഥശാലകളിലെ ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, റഫറൻസ് ഗ്രന്ഥങ്ങൾ, അക്ഷരസേന വളണ്ടിയർമാരുടെയും...
Read full story
തിരുവനന്തപുരം: ഈവർഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ജൂൺ 7മുതൽ 25 വരെയാണ് എസ്എസ്എൽസി മൂല്യനിർണ്ണയം നടക്കുക. ഹയര്‍ സെക്കൻഡറി, വൊക്കേഷണൽ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണ്ണയം ജൂണ്‍ ഒന്നു മുതല്‍ ജൂണ്‍ 19വരെയും നടത്തും. മൂല്യനിര്‍ണയത്തിന് പോകുന്ന അധ്യാപകരെ...
Read full story