തിരുവനന്തപുരം | സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. കോടതിയുടെ നിലപാടാണ് താന്‍ പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്ന് ഇ കെ വിഭാഗം...
Read full story
തിരുവനന്തപുരം: വിവാഹത്തിന് മുൻപുള്ള ആശയവിനിമയവും വിദ്യാഭ്യാസവും നല്‍കുന്ന വിവാഹപൂർവ സംവാദ കേന്ദ്രം സ്വപ്നക്കൂടിന് തിരുവനന്തപുരത്ത് തുടക്കമായി. ദേശീയ വനിതാ കമ്മിഷന്റെ മാർഗ നിർദ്ദേശപ്രകാരം തുടങ്ങിയ കേരളത്തിലെ രണ്ടാമത്തെ സെന്ററാണിത്.ആദ്യത്തേത് കോഴിക്കോടാണുള്ളത് സ്വപ്നക്കൂട് ഉദ്ഘാടനം ഗൗരി ലക്ഷ്മിബായി നിർവഹിച്ചു. വഞ്ചിയൂർ ഹോളി ഏയ്ഞ്ചല്‍സ്...
Read full story
കൊൽക്കത്ത : യുവാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമവാസനയും അരക്ഷിതാവസ്ഥയും പരിഹരിക്കാനായി പശ്ചിമ ബംഗാളില്‍ ഗ്ലോബല്‍ എനർജി പാർലമെന്റിന്റെ രാജ്ഭവൻ ചെയർ (ജി.ഇ.പി ചെയർ) പ്രവർത്തനം ആരംഭിച്ചു. കൊൽക്കത്ത രാജ്ഭവനിൽ ഗവർണർ ഡോ. സി.വി. ആനന്ദബോസ് ഉദ്ഘാടനം നിർവഹിച്ചു. ജി.ഇ.പി വിഭാവനം ചെയ്യുന്ന...
Read full story
കോഴിക്കോട് | സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കും. ഇതിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.സര്‍വകലാശാല സ്ഥാപിക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കാനും പ്രസ്ഥാനത്തിനു കീഴില്‍ നടന്നുവരുന്ന...
Read full story
തിരുവനന്തപുരം | എസ് എസ് എല്‍ സി- പ്ലസ് ടു പരീക്ഷ നാളെ (മാർച്ച് 3 ) തുടങ്ങും. ഒന്നാംഭാഷ പാര്‍ട്ട് വണ്‍ ആണ് എസ് എസ് എല്‍ സി ആദ്യ പരീക്ഷ. 4,26,990 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുക. കേരളത്തില്‍ 2,964...
Read full story
തിരുവനന്തപുരം: രാജ്ഭവനുമായുള്ള ഭിന്നത പരിഹരിക്കുന്നതിനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി മന്ത്രിമാർ ചർച്ച നടത്തി.മന്ത്രിമാരായ പി. രാജീവ്, ആര്‍.ബിന്ദു എന്നിവർ ചർച്ചയില്‍ പങ്കെടുത്തു. സ്ഥിരം വിസിമാരില്ലാത്തത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി ഉണ്ടാക്കുന്നതായി മന്ത്രിമാർ വിസി നിയമനത്തിന്‍റെ പേരില്‍ സർക്കാരും ഗവർണറും...
Read full story
.കൊച്ചി : സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സംവരണം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി.ആറു മാസത്തിനകം സംവരണം ഏര്‍പ്പെടുത്തണമെന്നാണു നിര്‍ദേശം. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മൂന്നാം ലിംഗക്കാരായി അംഗീകരിച്ച്‌ നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍...
Read full story
.ഡല്‍ഹി: പഠനാനുമതി, വീ സ, മാര്‍ക്കും ഹാജരും ഉള്‍പ്പെടെ വിദ്യാഭ്യാസ രേഖകള്‍ തുടങ്ങിയവ വീണ്ടും സമര്‍പ്പിക്കാനുള്ള ഇ മെയില്‍ സന്ദേശം ലഭിച്ചതോടെ കാനഡയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ആശങ്കയില്‍. രാജ്യത്തെ കുടിയേറ്റം, അഭയാര്‍ഥിപ്രശ്‌നങ്ങള്‍, പൗരത്വം എന്നിവയുടെ ചുമതലയുള്ള യാണ് രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്....
Read full story
ഡല്‍ഹി: കേരളത്തിന്‍റെ തൊഴില്‍ നൈപുണ്യവും വ്യവസായസൗഹൃദ അന്തരീക്ഷവും നിക്ഷേപകർ പ്രയോജനപ്പെടുത്തണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു മുന്നോടിയായി നിക്ഷേപകർക്കും വ്യവസായ സംരംഭകർക്കുമായി ന്യൂഡല്‍ഹിയില്‍ നടത്തിയ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നൂതന...
Read full story
.ഡല്‍ഹി: മണിപ്പുരിലെ അക്രമങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (എൻസിസിഐ) കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി..ഒന്നര വർഷത്തിലേറെയായി തുടരുന്ന സംഘർഷം നിയന്ത്രിക്കുന്നതിലും സമാധാനം പുനഃസ്ഥാപിക്കുന്നതിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ച ക്രൈസ്തവ സമൂഹത്തിലാകെ നിരാശയും വേദനയും നല്‍കുന്നതാണെന്ന് ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ...
Read full story