മലപ്പുറം | മലപ്പുറത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു. മാറാക്കര സ്വദേശികളായ ഹുസൈന്‍, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. മാർച്ച് 31 ന് ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം . നാട്ടുകാര്‍...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍

By ന്യൂസ് ഡെസ്ക് March 31, 2025
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (മാർച്ച് 31)ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 29 നോമ്പുകള്‍ പൂർത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് .മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാളയം ഇമാം...
Read full story
ന്യൂഡല്‍ഹി: 372 കൊല്ലങ്ങള്‍ക്ക് ശേഷം ആദ്യമായി ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ നിശബ്ദമായി. വലിയ പെരുന്നാളിന് നമാസിനായി പുറത്തു നിന്നും ആരും എത്തിചേര്‍ന്നില്ല. ലോക ഡൗണ്‍ കാരണം മാര്‍ച്ച് 17 മുതല്‍ താജ്മഹല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എല്ലാ വര്‍ഷവും ഈദിന് 20000...
Read full story
കേരളത്തില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍
റിപ്പോര്‍ട്ട്

കേരളത്തില്‍ ഞായറാഴ്ച ഈദുല്‍ ഫിത്തര്‍

By ന്യൂസ് ഡെസ്ക് May 23, 2020
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ചയാണ് ചെറിയ പെരുന്നാള്‍. മാസപ്പിറവി കാണാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീടുകളിലായിരിക്കും ഈദ് നമസ്‌കാരം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വെള്ളി,...
Read full story