അബുദാബി | അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ വീണ്ടും തെരഞ്ഞെടുത്തു. അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് മലയാളി വ്യവസായി എം എ യൂസഫലിക്ക് അഭിമാന നിമിഷമായി....
Read full story
കണ്ണൂര്‍|പി ഇന്ദിര കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറാകും. നിലവില്‍ ഡെപ്യൂട്ടി മേയറാണ്. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. ഇന്ദിരയെ മേയറാക്കാന്‍ കണ്ണൂര്‍ ഡിസിസി ആണ് തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് അറിയിച്ചത്. .പയ്യാമ്പലത്തുനിന്ന് 48 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദിര ജയിച്ചത്...
Read full story
തൃശൂര്‍ | എ ഐ സി സി സെക്രട്ടറിയായി മുന്‍ എം പിയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപനെ തെരഞ്ഞെടുത്തു. പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. മത്സ്യതൊഴിലാളി...
Read full story
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാമത് ഉപരാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി സി.പി. രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. 452 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്. 2003 മുതല്‍...
Read full story
കോന്നി: സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി ഡെപ്യൂട്ടി സ്പീക്കറും അടൂര്‍ എംഎല്‍എയുമായ ചിറ്റയം ഗോപകുമാറിനെ തിരഞ്ഞെടുത്തു.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന നേതൃത്വത്തിന്റെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ചിറ്റയത്തെ ജില്ലാ സെക്രട്ടറിയായി പ്രഖ്യാപിച്ചത്. വിഭാഗീയത രൂക്ഷമായ ജില്ലയില്‍ സമവായം എന്ന നിലയ്ക്കാണ് ചിറ്റയത്തെ...
Read full story
കോഴിക്കോട്: ആർജെഡി സംസ്ഥാന പ്രസിഡന്റായി എം.വി. ശ്രേയാംസ് കുമാറിനെ വീണ്ടും തിരഞ്ഞെടുത്തു. 50 അംഗ സംസ്ഥാന കമ്മിറ്റിയേയും ദേശീയ കൗൺസിലിലേക്ക് സംസ്ഥാനത്ത് നിന്ന് 20 പേരെയും തിരഞ്ഞെടുത്തു. അഡ്വ. തോമസ് മാത്യുവായിരുന്നു സംസ്ഥാന റിട്ടേണിങ് ഓഫീസർ.ജനാധിപത്യ സോഷ്യലിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ...
Read full story
മലപ്പുറം | മെയ് 11 ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ മലപ്പുറത്ത് വഖ്ഫ്; മതം, രാഷ്ട്രീയം’ ജനാധിപത്യ സംരക്ഷണ സമ്മേളനം നടക്കും. എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ വിജയത്തിന് 313 അംഗ സ്വാഗത സംഘം...
Read full story
കണ്ണൂര്‍| സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷിനെ തെരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി എംവി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. 2025 ഏപ്രിൽ 15 ന് രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി നേതൃയോഗത്തിലാണ്...
Read full story
.തൊടുപുഴ:തൊടുപുഴ സീതാറാം യെച്ചൂരി നഗറില്‍ നടന്ന സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ നാല് പുതുമുഖങ്ങളും നാല് വനിതകളും ഉൾപ്പടെ 39 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 23 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.39 അംഗ കമ്മിറ്റി തന്നെയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതില്‍ നാലുപേർ...
Read full story
റിപ്പോര്‍ട്ട്

മൈക്ക് ജോണ്‍സണ്‍ ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു

By ന്യൂസ് ഡെസ്ക് January 7, 2025
വാഷിങ്‌ടൻ ഡി സി : ലൂസിയാനയില്‍ നിന്നുള്ള റിപ്ബ്ലിക്കൻ പ്രതിനിധി മൈക്ക് ജോണ്‍സണ്‍ ഹൗസ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 218 വോട്ടുകളാണ് മൈക്ക് ജോണ്‍സണ്‍ നേടിയത്. മൈക്കിന്‍റെ വിജയം റിപ്പബ്ലിക്കൻ പാർട്ടിയുടെ നേട്ടമാണെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എതിർ സ്ഥാനാർഥിയായ...
Read full story