ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍.കോവിഡ് പശ്ചാത്തലം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യസെക്രട്ടറി ഇന്നലെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദേശം ഉയര്‍ന്നു.ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുര്‍ എന്നീ സംസ്ഥാനങ്ങളാണ് തെരഞ്ഞെടുപ്പിലേക്കു...
Read full story