ന്യൂഡൽഹി: പശ്ചിമ ബംഗാൾ, അസം, മഹാരാഷ്ട്ര, ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളെ തമ്മിൽ ബന്ധപ്പെടുത്തി പുതിയ ഒമ്പത് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനാണ് മുന്തിയ പരിഗണന.. കേരളത്തിലേക്ക് ഒന്നുപോലുമില്ല...
Read full story
തിരുവനന്തപുരം | മുന്നണി മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നതകള്‍ രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയെന്നും മുന്നണി മാറ്റത്തിന്റെ ഭാഗമായാണ് ചര്‍ച്ചയെന്നും സൂചനയുണ്ട്. അതേ സമയം പാര്‍ട്ടി ഇടതുമുന്നണി...
Read full story
റിപ്പോര്‍ട്ട്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

By ന്യൂസ് ഡെസ്ക് January 11, 2026
തിരുവനന്തപുരം | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് എത്തി. ജനുവരി 10 ശനിയാഴ്ച രാത്രി പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങിയത്. 11ന് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ബിജെപി...
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ട തി​​​രി​​​ച്ച​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി സി​​​പി​​​എം. 2026 ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ 22 വ​​​രെ ഒ​​​രാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി തോ​​​ൽ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചു സം​​​സാ​​​രി​​​ക്കും. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജ​​​നു​​​വ​​​രി 15ന്...
Read full story
കൊച്ചി |കോണ്‍ഗ്രസ്സ് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തലമുറംമാറ്റം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന് മികച്ച രണ്ടാംനിര, മൂന്നാംനിര...
Read full story
തിരുവനന്തപുരം | സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് (ഡിസംബർ 27)തെരഞ്ഞെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതല്‍ ഏഴു വരെ ....
Read full story
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലെ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ, മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ ചെ​യ​ർ​പേ​ഴ്സ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ പ​ദ​വി​ക​ളി​ലേ​ക്കു​ള​ള തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് (26.12.2025) ന​ട​ക്കും. മേ​യ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ രാ​വി​ലെ 10.30നും ​ഡെ​പ്യൂ​ട്ടി മേ​യ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ച്ച​ക്ക് ശേ​ഷം 2.30നു​മാ​ണ് നടക്കുക. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ...
Read full story
ധാക്ക | വെടിയേറ്റതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെ കൊല്ലപ്പെട്ട ബംഗ്ലാദേശ് ജെന്‍സി പ്രക്ഷോഭനേതാവ് ഉസ്മാന്‍ ഹാദിയുടെ മൃതദേഹം സിങ്കപ്പൂരില്‍ നിന്ന് ധാക്കയിലെത്തിച്ചു. ഷെയ്ഖ് ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയ ജെന്‍സി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഇന്‍ക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു ഈ 32 കാരന്‍.....
Read full story
ന്യൂഡല്‍ഹി | മോദി സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സത്യത്തിനും അസത്യത്തിനും ഇടയില്‍ പോരാട്ടം നടത്തുകയാണ്. സത്യം ജയിക്കുക തന്നെ ചെയ്യും. സത്യത്തിന് ഒപ്പം നിന്ന് മോദി സര്‍ക്കാരിനെ താഴെയിറക്കും. ‘വോട്ട് ചോരി’, തീവ്ര വോട്ടര്‍ പട്ടികാ...
Read full story
മലപ്പുറം | 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കുമെന്നും ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ട് പോകണമെന്നും കെ ടി ജലീല്‍. ചുവപ്പിന്റെ മൂന്നാമൂഴത്തിന് ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ആഹ്വാനം ചെയ്തു. ‘2026ലെ സൂര്യന്‍ ചുവക്കും ഇതിലും...
Read full story