റിപ്പോര്‍ട്ട്

ഇന്ന് വോട്ടെണ്ണൽ : ആദ്യഫലങ്ങൾ എട്ടരയോടെ അറിയാനാവും

By ന്യൂസ് ഡെസ്ക് December 13, 2025
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുമുന്നിലെത്തുമെന്ന ആകാംക്ഷയ്ക്ക് വിരാമമാകുന്നു. വോട്ടെണ്ണലിന്റെ ആദ്യഫലങ്ങൾ ഡിസംബർ 13 ശനിയാഴ്ച എട്ടരയോടെ അറിയാനാവും. ഉച്ചയോടെ പൂർണമാകും. എട്ടിന് വിവിധ ജില്ലകളിലെ 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണിത്തുടങ്ങും. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാൽ ബാലറ്റുകൾ കളക്ടറേറ്റുകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ എണ്ണും. ലീഡ്...
Read full story
തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​ന്നാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം മു​ത​ൽ എ​റ​ണാ​കു​ളം വ​രെ​യു​ള്ള ജി​ല്ല​ക​ൾ​ക്ക് നാ​ളെ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. വാ​ണി​ജ്യ...
Read full story
കട്ടപ്പന: നഗരസഭാ പരിധിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടേയും വിമത സ്ഥാനാര്‍ത്ഥിയുടേയും സംഘങ്ങള്‍ തമ്മിലടിച്ചു. കട്ടപ്പന ന​ഗരസഭ ആറാംവാര്‍ഡ് വെട്ടിക്കുഴക്കവലയിലാണ് സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട് കയറുന്നതിനിടെയാണ് ഇരു പക്ഷവും തമ്മിൽ വാക്കേറ്റവും അസഭ്യവര്‍ഷവുമുണ്ടായത്.  തുടര്‍ന്ന് കൈയാങ്കളിയിലെത്തുകയായിരുന്നു. വിമതസ്ഥാനാര്‍ഥിയായ റിന്റൊ സെബാസ്റ്റ്യനുള്‍പ്പെടെ മര്‍ദനമേറ്റതായി ഇവര്‍ ആരോപിച്ചു .സംഭവത്തില്‍...
Read full story
തിരുവനന്തപുരം | കേരളത്തിലെ എസ് ഐ ആര്‍ നീട്ടിയതിന്റെ ഭാഗമായി എന്യുമറേഷന്‍ ഫോം ഡിസംബര്‍ 18 വരെ സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സമയക്രമം ഒരാഴ്ച നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ചാണ് കമ്മീഷന്റെ തീരുമാനം. കരട് പട്ടിക 23 നും അന്തിമ പട്ടിക...
Read full story
. തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ൽ ലൈ​ഫ് മി​ഷ​ൻ വീ​ടു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നേ​ട്ട​മാ​യി എ​ൽ​ഡി​എ​ഫ് ചി​ത്രീ​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​ന്പ​തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ണി​ത വീ​ടു​ക​ളു​ടെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത പു​തു​താ​യി ഭ​ര​ണ​മേ​ൽ​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​റി​യാ​ൻ ഫി​ലി​പ്പ്. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ...
Read full story
കാസര്‍കോട് | രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ ഇരയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്ത സി പി എം കോണ്‍ഗ്രസിനെ ക്രൂശിക്കാന്‍...
Read full story
തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ർ​ണ​വും ഗ​ർ​ഭ​വും ച​ർ​ച്ച ചെ​യ്യേ​ണ്ട​ന്നും വി​ക​സ​നം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി. വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി മി​ക​ച്ച വി​ജ​യം നേ​ടും. തൃ​ശൂ​രി​ൽ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളും ത​നി​ക്ക് വോ​ട്ട് ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വി​ക​സ​ന​മാ​യി​രി​ക്ക​ണം ച​ർ​ച്ച...
Read full story
മു​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എം​​എ​​ൻ​​എ​​സു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്ന് ആ​​വ​​ർ​​ത്തി​​ച്ച് കോ​​ൺ​​ഗ്ര​​സ്.നി​​യ​​മം ലം​​ഘി​​ക്കു​​ന്ന​​വ​​രു​​മാ​​യും ആ​​ളു​​ക​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ന്ന​​വ​​രു​​മാ​​യും സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു. ബ്രി​​ഹ​​ൻ​​മും​​ഹൈ മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചി​​രുന്നു. ശി​​വ​​സേ​​ന​​യും(​​ഉ​​ദ്ധ​​വ്) എം​​എ​​ൻ​​എ​​സും ത​​മ്മി​​ൽ കൂ​​ടു​​ത​​ൽ അ​​ടു​​ത്ത​​തോ​​ടെ​​യാ​​യി​​രു​​ന്നു കോ​​ൺ​​ഗ്ര​​സി​​ന്‍റെ തീ​​രു​​മാ​​നം....
Read full story
തിരുവനന്തപുരം: എസ്‌ഐആറിൽ പ്രതിഷേധം രൂക്ഷമായിരിക്കേ, ബിഎൽഒമാരുടെ ജോലി തടസ്സപ്പെടുത്തിയാൽ ക്രിമിനൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ. ബിഎൽഒമാർ ഭരണഘടനാപരമായ ബാധ്യത നിറവേറ്റാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതുസേവകരാണെന്ന് കേൽക്കർ പത്രസമ്മേളനത്തിൽ പറഞ്ഞു.ഇതുസംബന്ധിച്ച് കളക്ടർമാർക്ക് നിർദേശം നൽകി. ബിഎൽഒമാരെ...
Read full story
. മ​ല​പ്പു​റം: മൂ​ന്നു ത​വ​ണ വ്യ​വ​സ്ഥ​യി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി മു​സ്‍​ലിം ലീ​ഗ്. ഇ​ള​വ് വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം​ചെ​യ്തെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് ന​ട​പ​ടി. ഇ​ള​വ് നേ​ടി സ്ഥാ​നാ​ർ​ഥി​യാ​ക​ണ​മെ​ങ്കി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങ​ണം. മൂ​ന്നു ത​വ​ണ ജ​ന​പ്ര​തി​നി​ധി​യാ​യ​വ​ർ മ​ത്സ​രി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന നി​ബ​ന്ധ​ന​യി​ൽ...
Read full story