ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജ്ജ മന്ത്രി രാജ്കുമാര്‍ സിങ് കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി. സര്‍ക്കാരിന്റെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായി മാറ്റാനുള്ള നീക്കം പൊതുജനങ്ങള്‍ക്ക് ഒരു മാതൃകയാകുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ധന...
Read full story