തിരുവനന്തപുരം: പ്രീപെയ്‌ഡ്‌ സ്‌മാര്‍ട്ട്‌ മീറ്ററുകള്‍ നടപ്പാകുമ്പോള്‍ സംസ്ഥാനത്ത്‌ വൈകുന്നേരങ്ങളിലെ ഉപയോഗത്തിന്‌ ഉയര്‍ന്ന നിരക്ക്‌ ഏര്‍പ്പെടുത്താന്‍ ആലോചനയുളളതായി മന്ത്രി കെ കൃഷ്‌ണന്‍കുട്ടി. സ്‌മാര്‍ട്ട്‌ മീറ്ററുകളില്‍ ഉപയോഗിക്കുന്ന സമയം അറിയാനാകും. വൈകിട്ട്‌ ആറുമുതല്‍ 10 വരെയാണ്‌ പീക്ക്‌ ടൈം. പത്തുരൂപ വരെ നല്‍കിയാണ്‌ ഈ...
Read full story