കൊച്ചി: മൂലമറ്റം പവര്‍ഹൗസിലെ ആറു ജനറേറ്ററുകളില്‍ മൂന്നെണ്ണം അറ്റകുറ്റപ്പണിക്കായി നവംബർ 11 ചൊവ്വാഴ്ചമുതല്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഇക്കാരണത്താൽ സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനം പൂര്‍ണമായോ ഭാഗികമായോ ഒരുമാസത്തോളം നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്.ഇടുക്കി പവര്‍ഹൗസിലെ അഞ്ച്, ആറ് ജനറേറ്ററുകളിലേക്ക് വെള്ളം എത്തിക്കുന്ന മെയിന്‍ ഇന്‍ലെറ്റ് വാല്‍വിന്റെ സീലുകള്‍...
Read full story
പാലക്കാട്| സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തില്ല. വൈദ്യുതി വാങ്ങാനുള്ള കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ക്ക് ചിലവേറും. വേനല്‍ക്കാലത്ത് വൈദ്യുതി ക്ഷാമം വരാനുള്ള സാധ്യത...
Read full story
വൈക്കം: പരാതി നൽകിയിട്ടും വീട്ടിലേക്കുള്ള വൈദ്യുതി കെഎസ്ഇബി അധികൃതർ പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കെഎസ്ഇബി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. .സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ വൈക്കം നഗരസഭ ചെയർമാനുമായ പി.കെ. ഹരികുമാറാണ് കെഎസ്ഇബി ഓഫീസിൽ രാത്രിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. രാത്രി വൈകിയും...
Read full story
ശ്രീലങ്കയെ ഇരുട്ടിലാക്കി കുട്ടി കുരങ്ങൻ
റിപ്പോര്‍ട്ട്

ശ്രീലങ്കയെ ഇരുട്ടിലാക്കി കുട്ടി കുരങ്ങൻ

By ന്യൂസ് ഡെസ്ക് February 11, 2025
കൊളംബോ : രാജ്യത്തെ മുഴുവൻ ഇരുട്ടിൽ ആക്കിയിരിക്കുകയാണ് ശ്രീലങ്കയുടെ വൈദ്യുത സബ്സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ കുരങ്ങ്. 9-02-2025 ഞായറാഴ്ച രാവിലെ 10:30ക്ക് തുടങ്ങിയ വൈദ്യുതി തടസം ചൊവ്വാഴ്ചയായിട്ടും പരിഹരിക്കാൻ ആയിട്ടില്ല. ട്രാൻസ്ഫർമറിൽ ഒരു കുരങ്ങ് കയറിയത്തുടർന്ന് വൈദ്യുതി സംവിധാനത്തിൽ ഉണ്ടായ തകരാറാണ്...
Read full story
കട്ടപ്പന : . വൈദ്യുത ചാർജ് വർദ്ധിപ്പിക്കുന്ന നടപടിക്കെതിരെ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടിയോട് അനുബന്ധിച്ച് കട്ടപ്പന മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ ധർണയും നടത്തി.. അടിക്കടി ഉണ്ടാകുന്ന വൈദ്യുതി ചാർജ്...
Read full story
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരേ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സര്‍ക്കാര്‍ നിരക്ക് കൂട്ടുന്നത്. ഇതു...
Read full story
റിപ്പോര്‍ട്ട്

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഇന്ന് (06.12.2024)

By ന്യൂസ് ഡെസ്ക് December 6, 2024
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്കുകള്‍ വർധിപ്പിച്ചുകൊണ്ടുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍റെ വിജ്ഞാപനം ഡിസംബർ 6 ന് പുറത്തിറങ്ങും. 5ന് വൈകുന്നേരം റെഗുലേറ്ററി കമ്മീഷൻ അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് ഇന്ന് ചാർജ് വർധന പ്രഖ്യാപിക്കാൻ തീരുമാനമായത് മുൻകാല പ്രാബല്യത്തിലായിരിക്കും നിരക്ക് നിലവില്‍...
Read full story
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 2022 ഏപ്രില്‍ 1 മുതല്‍ 5 വര്‍ഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായുള്ള പെറ്റീഷനും അഡീഷണല്‍ സബ്മിഷനും (OP No. 65/2023) . ഇവ...
Read full story
തൊടുപുഴ: തൊട്ടിയാർ ജലവൈദ്യുത പദ്ധതി 2024 ഒക്ടോബർ 28ന് മഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. 40 മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി. പെരിയാറിന്‍റെ കൈവഴിയായ ദേവിയാറിലെ ജലമാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്.വാളറയില്‍ ദേവിയാറിനു കുറുകെ സ്ഥാപിച്ച തടയണയും അനുബന്ധ ജലാശയവുമാണ് പ4ദ്ധതിയുടെ ഊർജസ്രോതസ്....
Read full story
തിരുവനന്തപുരം:സ്സ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർഷം തോറും അഞ്ച് ശതമാനം കൂടി വരുകയാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.സംസ്ഥാനത്തെ പകല്‍ സമയത്തെ വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.. വൈദ്യുതി ഉപഭോഗത്തില്‍ ഉണ്ടായ വർധനവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ 2023-24...
Read full story