റിപ്പോര്‍ട്ട്

പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി

By ന്യൂസ് ഡെസ്ക് December 26, 2025
പ​ത്ത​നം​തി​ട്ട:. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഇ​മെ​യി​ൽ മു​ഖേ​ന​ യാണ് ഭീഷണി വന്നത്. എ​സ്പി ഓ​ഫീ​സി​ൽ നി​ന്നു​മെ​ത്തി​യ പ്ര​ത്യേ​ക സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. നേ​ര​ത്തെ​യും ക​ള​ക്ട​റേ​റ്റി​ൽ ബോം​ബ് ഭീ​ഷ​ണി ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ക​ള​ക്ട​ർ എ​സ്പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. ന​ട​ൻ...
Read full story
ഹൈദരബാദ്| ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടു. നവംബർ 1 ശനിയാഴ്ച രാവിലെയാണ് ഈ-മെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചത്. പപൈത രാജന്‍ എന്ന ഇമെയില്‍ ഐഡിയില്‍ നിന്നാണ് എയർപോർട്ട് കസ്റ്റമർ സപ്പോർട്ടിലേക്ക്...
Read full story
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം . തൃശൂര്‍ ജില്ലാ കോടതിയിലേക്കാണ് ഇമെയില്‍ വഴിയുളള സന്ദേശം ആദ്യം ലഭിച്ചത് .ഉടന്‍ തന്നെ കോടതി അധികൃതര്‍ ഇത് തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൃശൂര്‍ കളക്ടര്‍...
Read full story
ഡല്‍ഹി: അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ കത്തുകളിലൂടെ സൂചിപ്പിക്കണമെന്ന്ചീ വ്യക്തമാക്കി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന . നേരത്തെ ഇ-മെയിലിലൂടെയും കത്തുകളിലൂടെയും അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ സുപ്രീംകോടതിയെ അറിയിക്കാമായിരുന്നെങ്കിലും ഇ-മെയിലിലൂടെയുള്ള അപേക്ഷകള്‍ കാര്യക്ഷമമല്ലെന്നു കണ്ടാണ് പുതിയ നിർദേശം. പ്രാധാന്യമുള്ള കേസുകള്‍ കത്തുകള്‍ വഴി നേരിട്ടു നല്‍കുകയാണെങ്കില്‍...
Read full story
തിരുവനന്തപുരം: കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് 2022 ഏപ്രില്‍ 1 മുതല്‍ 5 വര്‍ഷത്തേക്കുള്ള മൂലധന നിക്ഷേപ പദ്ധതി അംഗീകരിക്കുന്നതിനായുള്ള പെറ്റീഷനും അഡീഷണല്‍ സബ്മിഷനും (OP No. 65/2023) . ഇവ...
Read full story
ഡല്‍ഹി:സാധാരണക്കാർക്ക് അവരുടെ പദവി പരിഗണിക്കാതെ തുല്യനീതി ഉറപ്പാക്കുന്നത് നീതിന്യായ സംവിധാനത്തിന്‍റെ ഭരണഘടനാപരമായ കടമയാണെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ ശേഷം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പറഞ്ഞു. പൗരന്മാരുടെ അവകാശസംരക്ഷകരെന്ന രീതിയിലും തർക്ക പരിഹാരകരെന്ന രീതിയിലും തങ്ങളുടെ പ്രതിബദ്ധത ഉറപ്പാക്കുമെന്നും അതിനുള്ള പരിശ്രമം...
Read full story
വാഷിംഗ്ടണ്‍: അഫ്ഗാന്‍ സര്‍ക്കാരിന്റെ ചില ഇമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ താല്‍ക്കാലികമായി മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. മുന്‍ ഉദ്യോഗസ്ഥരുടെ ഇമെയിലുകള്‍ ആക്‌സസ് ചെയ്യാന്‍ താലിബാന്‍ ശ്രമിക്കുന്നതിനാലാണ് ഗൂഗിളിന്റെ നടപടിയെന്നാണ് വിവരം. ” വിദഗ്ധരുമായി കൂടിയാലോചിച്ച്, ഞങ്ങള്‍ അഫ്ഗാനിസ്ഥാനിലെ സ്ഥിതി തുടര്‍ച്ചയായി വിലയിരുത്തുകയാണ്. വിവരങ്ങള്‍ തുടര്‍ച്ചയായി...
Read full story
തൃശ്ശൂര്‍ മാര്‍ച്ച് 13: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അപേക്ഷ നല്‍കാന്‍ ബദല്‍ സംവിധാനമൊരുക്കി തൃശ്ശൂര്‍ ജില്ലാ ഭരണകൂടം. വാട്സ് ആപ്പ് വഴിയും ഇമെയില്‍ വഴിയും അപേക്ഷകളും പരാതികളും ഉദ്യോഗസ്ഥരില്‍ എത്തിക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ്...
Read full story