വയനാട്: ഭൂമി കൈയേറിയെന്ന് ആരോപിച്ച് വയനാട്ടിലും വഖഫ് ബോർഡ് നോട്ടീസ് അയച്ചു. മാനന്തവാടി തവിഞ്ഞാലിലെ അഞ്ചു കുടുംബങ്ങള്‍ക്കാണ് വഖഫ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. 5.77 ഏക്കർ വഖഫ് സ്വത്തില്‍ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. വി.പി.സലിം, സി.വി.ഹംസ, ജമാല്‍, റഹ്മത്ത്, രവി...
Read full story