തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ റാഗിങ്ങിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. സംഭവത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്താനും മേല്‍ നടപടികള്‍ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്. സംഭവം...
Read full story
റിപ്പോര്‍ട്ട്

ജി.സി.ഡി.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

By ന്യൂസ് ഡെസ്ക് January 26, 2025
കൊച്ചി : ഉമ തോമസ് എം.എല്‍.എയുടെ അപകടത്തിന് ഇടയാക്കിയ മെഗാ നൃത്തപരിപാടിക്ക് കലൂർ ജവർലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുനല്‍കിയതിലും സുരക്ഷാവീഴ്ചയിലും വെട്ടിലായ ജി.സി.ഡി.എയ്‌ക്കെതിരെ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) വിജിലൻസ് അന്വേഷണം തുടങ്ങി.വിജിലൻസ് എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. ബന്ധപ്പെട്ട രേഖകളെല്ലാം...
Read full story
തിരുവനന്തപുരം : ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയതിലാണ് അന്വേഷണം. പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ്...
Read full story
.രജൗരി/ജമ്മു: ജമ്മുകാഷ്മീരിലെ രജൗരിയില്‍ അതിർത്തിഗ്രാമമായ ബദാലില്‍ മൂന്നു കുടുംബങ്ങളിലായി 13 കുട്ടികള്‍ ഉള്‍പ്പെടെ 17 പേർ ദിവസങ്ങളുടെ ഇടവേളയ്ക്കുള്ളില്‍ മരിച്ച സംഭവത്തെക്കുറിച്ച്‌ കേന്ദ്രസംഘത്തിന്‍റെ അന്വേഷണം തുടരുന്നു.ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള സംഘം ജനുവരി 20 തിങ്കളാഴ്ച ആറു മണിക്കൂറോളം പ്രദേശത്ത്...
Read full story
.രജൗരി: ജമ്മുകാഷ്മീർ രജൗരി ജില്ലയില്‍ അജ്ഞാതരോഗം ബാധിച്ച്‌ ഒരു പെണ്‍കുട്ടികൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 17 ആയി.രജൗരിയിലെ ബദാല്‍ ഗ്രാമത്തില്‍ മൂന്നു കുടുംബങ്ങളില്‍നിന്നുള്ളവരാണ് മരിച്ചത്. 45 ദിവസത്തിനിടെയാണ് ഇത്രയും മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പതിനഞ്ചു വയസുകാരി യാസ്മിൻ കൗസറാണ് അവസാനം...
Read full story
തിരുവനന്തപുരം: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറർ എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദം അന്വേഷിക്കുന്നതിനായി കെപിസിസി സമിതി ഇന്നു രാവിലെ 10ന് കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ,...
Read full story
കൊച്ചി: മൃദംഗവിഷന്‍ ഭരതനാട്യ പരിപാടിക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയില്‍ അന്വഷണം പ്രഖ്യാപിച്ച്‌ ജിസിഡിഎ. പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് വീഴാനിടയായ സാഹചര്യങ്ങളാണ് അന്വേഷിക്കുന്നത്. ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥിനാണ് അന്വേഷണച്ചുമതല.ജനുവരി 4 ന് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം.15 ദിവസങ്ങള്‍ക്കുള്ളില്‍...
Read full story
മുള്ളരിങ്ങാട്; ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ, ഡിവിഷണല്‍ ഫോറസ്റ്റ് കണ്‍സർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു.സംഭവത്തില്‍...
Read full story
കട്ടപ്പന :റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റിയെ കോണ്‍ഗ്രസ്സ് ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടു, സിപിഎം ഒരു ദുരന്തവുമാക്കിയതായി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിള്‍ മാത്യു പറഞ്ഞു.കട്ടപ്പനയില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലേ പല ധനകാര്യ സ്ഥാപനങ്ങളിലും ലക്ഷക്കണക്കിന് രൂപ നിക്ഷേപകർക്ക് തിരികെ ലഭിക്കാനുണ്ട്. ബാങ്കുകളെ കൊല്ലുകയും നിക്ഷേപകരെ...
Read full story
തിരുവനന്തപുരം: കുടിശികയുമായി ബന്ധപ്പെട്ട് സംശയം ചോദിക്കാനും കണക്ഷൻ വിച്ഛേദിച്ചത് അന്വേഷിക്കാനും വാട്ടർഅതോറിട്ടി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതി വാട്ടർഅതോറിട്ടി ചീഫ് എൻജിനിയർ അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നല്‍കാൻ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ്...
Read full story