റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവം : കെപിസിസി അന്വേഷണ സമിതി ഇന്നു രാവിലെ 10ന് കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തും

January 8, 2025 - 5:56 am

തിരുവനന്തപുരം: വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറർ എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദം അന്വേഷിക്കുന്നതിനായി കെപിസിസി സമിതി ഇന്നു രാവിലെ 10ന് കല്‍പ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ, കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ, രാഷ്‌ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതി അംഗങ്ങള്‍

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *