റിപ്പോര്‍ട്ട് ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന് സി പി എമ്മിലേക്ക് By ന്യൂസ് ഡെസ്ക് • September 18, 2025 തിരുവനന്തപുരം | ബി ജെ പി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ എ ബഹുലേയന് ബി ജെ പി ബന്ധം ഉപേക്ഷിച്ച് സി പി എമ്മിലേക്ക്. എ കെ ജി സെന്ററില്‍ എത്തി സി പി എം സംസ്ഥാന സെക്രട്ടറി... Read full story