ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് ഇരട്ടയാറിൽ ഡോക്ടറെയും ഭാര്യയും അയൽവാസിയും മക്കളും ചേർന്ന് മർദ്ദിച്ച് അവശയാക്കി. 21 10 2020 ബുധനാഴ്ച രാത്രി എട്ടോടെയാണ് സംഭവം. തിരുനെൽവേലി സ്വദേശിയായ ഡോക്ടർ വരദരാജ്, ഭാര്യ നില എന്നിവർക്കാണ് മർദനമേറ്റത്. ഇരട്ടയാർ മേച്ചേരിൽ ഷാജി (52) മക്കളായ...
Read full story