തിരുവനന്തപുരം: കോട്ടയത്ത് മലയോരമേഖലകളിൽ മഴ ശക്തമായി മീനച്ചിലാർ ഈരാറ്റുപേട്ടയിൽ റോഡ് നോടൊപ്പം നിറഞ്ഞൊഴുകുകയാണ്. മഴ ഇതുപോലെ തുടരുകയാണെങ്കിൽ എങ്കിൽ മീനച്ചിലാർ കരകവിഞ്ഞൊഴുകാൻ സാധ്യതയുണ്ട്. കൂട്ടിക്കൽ, മുണ്ടക്കയം, തീക്കോയി, മേലടുക്കം മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. മീനച്ചിലാർ താലൂക്കില്‍ മൂന്നു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു....
Read full story