കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി രാജീവിനെ വിമർശിച്ച് പ്രതിനിധികള്‍. ആഭ്യന്തര വകുപ്പിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമർശിച്ചു.വ്യവസായ മന്ത്രി ജില്ലയിലെ തൊഴില്‍പ്രശ്നങ്ങളില്‍ പോലും ഇടപെടുന്നില്ലെന്ന് പ്രതിനിധികള്‍ വിമർശിച്ചു. ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ ബി.ജെ.പിയുടെ കയ്യിലായെന്നും ഒരു വിഭാഗം ആരോപിച്ചു....
Read full story