വടശ്ശേരിക്കര: പുലര്‍ച്ചെ ടാപ്പിങിനുപോയ തൊഴിലാളിയെ കടുവ പിടികൂടി കൊലപ്പെടുത്തിയ തണ്ണിത്തോടിനടുത്ത് സമാനരീതിയില്‍ വീണ്ടും കടുവയുടെ ആക്രമണം. മാടമണ്‍ അതമ്പനാക്കുഴി കിഴക്കേപ്പറമ്പില്‍ മോഹനനെയാണ് ഇത്തവണ കടുവ പിടികൂടാന്‍ നോക്കിയത്. ടാപ്പിങ് തൊഴിലാളിയായ ഇദ്ദേഹത്തെ കടുവ ഓടിച്ചെങ്കിലും സമീപത്തുള്ള ഒരു വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു....
Read full story