എസ്തർ ഒട്ടേറെ സിനിമകളിൽ ബാലതാരമായി അഭിനയിച്ചു എങ്കിലും ജിത്തു ജോസഫിന്റെ ദൃശ്യം 2 ലെ അനുമോൾ എന്ന കഥാപാത്രത്തെയാണ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചത്. ഈ ചിത്രത്തിൽ മോഹൻലാലിന്റെ ഇളയമകൾ ആയിട്ട് അഭിനയിച്ച എസ്തർ ദൃശ്യം 2 ന്റെ സെറ്റിലെ വിശേഷങ്ങളാണ്...
Read full story