വാഷിംഗ്ടണ്‍: തായ്‌ലൻഡിനെ പിടിച്ചുകുലുക്കിയ വൻ ഭൂകമ്പത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും തകർന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്ത സാഹചര്യത്തില്‍ മ്യാൻമറിനെ സഹായിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.മാധ്യമ പ്രവ‍‌ർത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു അമേരിക്കൻ പ്രസിഡന്റ്. ആയിരക്കണക്കിന് ആളുകളെ വീടുകളില്‍ നിന്ന് ജോലിസ്ഥലങ്ങളില്‍ നിന്നും...
Read full story
യുക്രെയിൻ: 734 മലയാളികളെക്കൂടി കേരളത്തിൽ എത്തിച്ചു
റിപ്പോര്‍ട്ട്

യുക്രെയിൻ: 734 മലയാളികളെക്കൂടി കേരളത്തിൽ എത്തിച്ചു

By ന്യൂസ് ഡെസ്ക് March 7, 2022
യുക്രെയിനിൽനിന്ന് ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിലെത്തിയ 734 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച (07 മാർച്ച്) കേരളത്തിലെത്തിച്ചു. ഡൽഹിയിൽനിന്ന് 529 പേരും മുംബൈയിൽനിന്ന് 205 പേരുമാണ് ഇന്നു കേരളത്തിൽ എത്തിയത്. ഇതോടെ യുക്രെയിനിൽനിന്ന് എത്തിയവരിൽ സംസ്ഥാന...
Read full story
ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍ക്കീവില്‍ ഇന്ത്യക്കാരാരും ഇനി അവശേഷിക്കുന്നില്ലെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ഇപ്പോള്‍ പ്രധാന ശ്രദ്ധ സുമിയിലാണെന്നും വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പിസോകിന്‍, ഖാര്‍ക്കീവ് എന്നിവിടങ്ങളില്‍നിന്ന് അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍...
Read full story
ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർഥികൾ യുക്രൈന്റെ പടിഞ്ഞാറൻ അതിർത്തി വഴി കടക്കാൻ കാത്തിരിക്കണമെന്ന് ഇന്ത്യൻ എംബസി. സുരക്ഷ ഉറപ്പാക്കാൻ സുമിയിലുള്ളവർ കുറച്ചുകൂടി കാത്തിരിക്കണമെന്നും യുക്രൈൻ സർക്കാറുമായും പൗരന്മാരുമായും സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. അവസാനത്തെയാളെയും രക്ഷിക്കുന്നതുവരെ രക്ഷാപ്രവർത്തനം തുടരുമെന്നും എംബസി പറഞ്ഞു. അതേസമയം, എല്ലാ...
Read full story
അമരാവതി: ആന്ധ്രപ്രദേശിലെ ഏറ്റവും വലതും 500 വര്‍ഷം പഴക്കുമുള്ളതുമായ ജലസംഭരണിയില്‍ വിള്ളല്‍. തിരുപ്പതിക്ക് സമീപമുള്ള റായല ചെരിവ് ജലസംഭരണിയിലാണ് കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴക്ക് പിന്നാലെ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ സമീപത്തെ 20 ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴുപ്പിച്ചു. ജലസംഭരണി അപകടാവസ്ഥയിലാണെന്നും...
Read full story