ആലപ്പുഴ: ലഹരി ഇടപാടുകളെക്കുറിച്ച് വിവരം നല്‍കാം
അറിയിപ്പുകള്‍

ആലപ്പുഴ: ലഹരി ഇടപാടുകളെക്കുറിച്ച് വിവരം നല്‍കാം

By ന്യൂസ് ഡെസ്ക് December 13, 2021
ആലപ്പുഴ: അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക്  ജില്ലാ എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിക്കാം.  ഫോണ്‍ നമ്പരുകള്‍:എക്സൈസ് ഇന്‍സ്പെക്ടര്‍- 9400069433, ചേര്‍ത്തല താലൂക്ക്- 9496499248, അമ്പലപ്പുഴ, കുട്ടനാട് താലൂക്ക്- 9496499245, ചെങ്ങന്നൂര്‍ താലൂക്ക്- 9496499244, മാവേലിക്കര താലൂക്ക്-...
Read full story