ആലപ്പുഴ: അനധികൃത മദ്യവില്‍പ്പന, മയക്കുമരുന്ന് ഇടപാടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിക്കാം.
ഫോണ്‍ നമ്പരുകള്‍:എക്സൈസ് ഇന്‍സ്പെക്ടര്‍- 9400069433, ചേര്‍ത്തല താലൂക്ക്- 9496499248, അമ്പലപ്പുഴ, കുട്ടനാട് താലൂക്ക്- 9496499245, ചെങ്ങന്നൂര്‍ താലൂക്ക്- 9496499244, മാവേലിക്കര താലൂക്ക്- 9496499246, കാര്‍ത്തികപ്പള്ളി താലൂക്ക്: 9496499247.
