പത്തനംതിട്ട: മൂശാരിക്കവല - പരിയാരം റോഡില്‍  കലുങ്കുപണി നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം 26 മുതല്‍ നവംബര്‍ 11 വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  അറിയിച്ചു. ഈ റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ മൂശാരിക്കവല തെളമണ്ണില്‍പ്പടി റോഡ് വഴി പോകണം.
Read full story
എറണാകുളം: ജലവിതരണം മുടങ്ങും
അറിയിപ്പുകള്‍

എറണാകുളം: ജലവിതരണം മുടങ്ങും

By ന്യൂസ് ഡെസ്ക് October 12, 2021
കൊച്ചി: കരിങ്ങാച്ചിറ പമ്പ് ഹൗസില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ തൃപ്പൂണിത്തുറ സബ് ഡിവിഷനു കീഴിലുളള ഉദയംപേരൂര്‍, ചോറ്റാനിക്കര പഞ്ചായത്തുകള്‍, തിരുവാങ്കുളം സോണ്‍ എന്നീ പ്രദേശങ്ങളില്‍ ഒക്‌ടോബര്‍ 13-ന് ജലവിതരണം ഭാഗികമായി മുടങ്ങുന്നതാണെന്ന് അസി:എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read full story
പാലക്കാട്: മീങ്കര ഡാം തുറക്കാന്‍ സാധ്യത
റിപ്പോര്‍ട്ട്

പാലക്കാട്: മീങ്കര ഡാം തുറക്കാന്‍ സാധ്യത

By ന്യൂസ് ഡെസ്ക് October 6, 2021
പാലക്കാട്: മഴ തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ മീങ്കര ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതായി ഇറിഗേഷന്‍ ചിറ്റൂര്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഡാമിന്റെ നിലവിലെ ജലനിരപ്പ് 155.51 മീറ്ററാണ്. പരമാവധി ജലനിരപ്പ് 156.36 മീറ്ററാണ്.
Read full story
കണ്ണൂർ: ലേലം ചെയ്യും
അറിയിപ്പുകള്‍

കണ്ണൂർ: ലേലം ചെയ്യും

By ന്യൂസ് ഡെസ്ക് September 21, 2021
കണ്ണൂർ: പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഉപവിഭാഗം കണ്ണൂരിന് കീഴിലെ പെരളശ്ശേരി ടൗണില്‍ റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകുന്നതിനുള്ള ലേലം സപ്തംബര്‍ 25ന് രാവിലെ 11.30 ന് കണ്ണൂര്‍ നിരത്തുകള്‍ ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍: 0497...
Read full story
വയനാട്: വാട്ടര്‍ ചാര്‍ജ് ബില്ലുകള്‍ ഓണ്‍ലൈന്‍ വഴിയാകുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ കണ്‍സ്യൂമര്‍ ഐ.ഡി യുമായി  നിര്‍ബന്ധമായും ബന്ധിപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.  epay. Kwa. Kerala. gov. in എന്ന ലിങ്കു വഴിയോ ഓഫീസ് ക്യാഷ് കൗണ്ടര്‍ മുഖേനയോ...
Read full story
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന കാര്‍ഷിക യന്ത്രവത്കരണ ഉപ പദ്ധതിയിലൂടെ കാട് വെട്ട് യന്ത്രവും തെങ്ങു കയറുന്നതിനും മരം മുറിക്കുന്നതിനുമുള്ള യന്ത്രങ്ങളും 50% സബ്സിഡിയില്‍ നല്‍കുന്നു. agrimachinery.nic.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. വനിതകള്‍ക്കും പട്ടിക ജാതി -പട്ടിക വര്‍ഗ...
Read full story
തൃശ്ശൂർ: മണ്ണ് ലേലം
അറിയിപ്പുകള്‍

തൃശ്ശൂർ: മണ്ണ് ലേലം

By ന്യൂസ് ഡെസ്ക് June 21, 2021
തൃശ്ശൂർ: കേരള ജല അതോറിറ്റി, വാട്ടര്‍ വര്‍ക്സ് സബ് ഡിവിഷന്‍, തൃശൂര്‍ ഓഫീസിന്റെ അധികാര പരിധിയില്‍ വരുന്ന രാമവര്‍മ്മപുരം കുടിവെള്ള പദ്ധതിയുടെ ഉറവിടമായ കുളത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ലഭിച്ച മണ്ണ് ജൂണ്‍ 23ന് രാവിലെ 11 മണിക്ക് ചെമ്പുക്കാവ് വാട്ടര്‍ അതോറിറ്റി...
Read full story
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരുകുലെ മരങ്ങളുടെ ലേലം 25ന്
അറിയിപ്പുകള്‍

ആലപ്പുഴ-ചങ്ങനാശ്ശേരി റോഡരുകുലെ മരങ്ങളുടെ ലേലം 25ന്

By ന്യൂസ് ഡെസ്ക് June 16, 2021
ആലപ്പുഴ:  ജില്ലയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം,  നെടുമുടി, കൈനകരി പഞ്ചായത്തുകളും ആലപ്പുഴ നഗരസഭയും ഉൾപ്പെടുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ വശത്തുള്ള 787 മരങ്ങൾ ലേലം ചെയ്യുന്നു. ജൂൺ 25നാണ് ലേലം നിശ്ചയിച്ചിട്ടുള്ളതെന്ന് കെ.എസ്.ടി.പി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. കൊട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി...
Read full story
കോഴിക്കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം
തൊഴിലവസരങ്ങള്‍

കോഴിക്കോട്: ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

By ന്യൂസ് ഡെസ്ക് June 10, 2021
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തോണിക്കടവ് - കരിയാത്തന്‍പാറ പ്രദേശത്ത് സന്ദര്‍ശകരെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍ : ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് (1)  ബി.കോം (പ്രായം 21-35),...
Read full story
പാലക്കാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ / മണ്‍സൂണ്‍ മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായി ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. പ്രതിദിനം കുറഞ്ഞത് 10000 കോവിഡ് പരിശോധന നടത്താൻ നിർദേശം ജില്ലയിൽ പ്രതിദിനം...
Read full story