കാസർഗോഡ്: ജില്ലയിലെ എൽ.ഐ.ഡി ആൻഡ് ഇ.ഡബ്ല്യു വഴി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇലക്ട്രിക്കൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും സാങ്കേതികാനുമതി നൽകുന്നതിനുമായി ബിടെക് ഇലക്ട്രിക്കൽ ബിരുദവും ഇലക്ട്രിക്കൽ ലൈസൻസും ഉള്ളവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുന്നു. ഇതിൽ അംഗങ്ങളായി പ്രവർത്തിക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ...
Read full story
വയനാട്: കാരാപ്പുഴ ഡാം ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും
അറിയിപ്പുകള്‍

വയനാട്: കാരാപ്പുഴ ഡാം ഷട്ടര്‍ വെള്ളിയാഴ്ച തുറക്കും

By ന്യൂസ് ഡെസ്ക് May 6, 2021
വയനാട്: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ 10 മുതൽ 5 സെ.മി. വീതം തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വെള്ളം ഒഴുകി വരുന്ന പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.
Read full story
പത്തനംതിട്ട: ഗതാഗത നിയന്ത്രണം
അറിയിപ്പുകള്‍

പത്തനംതിട്ട: ഗതാഗത നിയന്ത്രണം

By ന്യൂസ് ഡെസ്ക് May 1, 2021
പത്തനംതിട്ട: ചന്ദനപ്പളളി കോന്നി റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ചന്ദനപ്പളളി ജംഗ്ഷന്‍ മുതല്‍ താഴൂര്‍കടവ് ജംഗ്ഷന്‍ വരെയുളള ഭാഗത്ത് ഭാഗികമായി ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Read full story
കാസർഗോട്: ഗതാഗതം നിരോധിച്ചു
അറിയിപ്പുകള്‍

കാസർഗോട്: ഗതാഗതം നിരോധിച്ചു

By ന്യൂസ് ഡെസ്ക് April 16, 2021
കാസർഗോട്: ബന്തടുക്ക-വീട്ടിയാടി-ചാമുണ്ഡിക്കുന്ന്-ബളാംതോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 16 മുതൽ ഒരാഴ്ച ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Read full story
തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാൽ തുറന്നു
റിപ്പോര്‍ട്ട്

തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാൽ തുറന്നു

By ന്യൂസ് ഡെസ്ക് March 28, 2021
തൃശ്ശൂർ: വാഴാനി ഡാമിന്റെ വലതുകര കനാലിലൂടെ  വെള്ളം തുറന്നു വിട്ടു തുടങ്ങിയതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. 9 ദിവസത്തേക്കാണ് വെള്ളം തുറന്നു വിടുക. വടക്കാഞ്ചേരി നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തുകളിലും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതിനാൽ ഈ മേഖലയിലെ കുടിവെള്ള ദൗർലഭ്യം...
Read full story
അവധി ദിവസങ്ങളിലും വെള്ളക്കരം അടക്കാം
അറിയിപ്പുകള്‍

അവധി ദിവസങ്ങളിലും വെള്ളക്കരം അടക്കാം

By ന്യൂസ് ഡെസ്ക് March 6, 2021
തൃശൂർ: തൃശൂർ വാട്ടർ അതോറിറ്റിയിൽ മാർച്ച് മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെ വെള്ളക്കരം അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തൃശൂർ വാട്ടർ വർക്സ് സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. epay.kwa.kerala.gov.in എന്ന ഓൺലൈൻ സംവിധാനം മുഖേനയും...
Read full story
മലപ്പുറം: കാവന്നൂര്‍ വടക്കുമല കാരപറമ്പ് റോഡില്‍ പാര്‍ശ്വഭിത്തിയുടെ പ്രവൃത്തി മെയ് 28 മുതല്‍ നടക്കുന്നതിനാല്‍  പ്രവൃത്തി തീരുന്നത് വരെ   കാരാപറമ്പില്‍ നിന്ന് മേലേമുക്ക് വഴി പോകേണ്ട വാഹനങ്ങള്‍ ചെങ്ങര വഴിയും തിരിച്ചും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പറമ്പിലങ്ങാടി-അമ്പലവട്ടം-എടരിക്കോട് റോഡില്‍...
Read full story