ന്യൂഡല്‍ഹി: മേയ് അവസാനത്തോടെ വിപണിയില്‍ 15-20% കോവിഷീല്‍ഡ് അധികമായെത്തിക്കുമെന്നും രാജ്യതാത്പര്യത്തിനാണു മുന്‍ഗണനയെന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് സി.ഇ.ഒ അഡാര്‍ പൂനാവാല.അടിയന്തരസാഹചര്യത്തില്‍ രണ്ടുമാസത്തേക്ക് കയറ്റുമതിയെക്കുറിച്ച് ആലോചിക്കുന്നില്ല. ജൂണ്‍-ജൂെലെയാകുമ്പോഴേക്ക് ചെറിയതോതില്‍ കയറ്റുമതി പുനരാരംഭിക്കാനാകുമെന്നു കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേയ് ഒന്നുമുതല്‍ 18 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും...
Read full story