റിപ്പോര്‍ട്ട്

ചെ​ന്നൈ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ വ​ൻ അ​ഗ്നി​ബാ​ധ

By ന്യൂസ് ഡെസ്ക് December 21, 2025
ചെ​ന്നൈ: ചെ​ന്നൈ അ​ണ്ണാ​ശാ​ല​യി​ലെ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ൽ തീ​പി​ടു​ത്തം . അ​ഗ്നി​സു​ര​ക്ഷാ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ന്‍റെ ര​ണ്ടാം​നി​ല​യി​ലാ​ണ് തീ​പി​ടി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച രാവിലെ 9.30 ഓടെയാണ് സംഭവം ഓ​ൺ​ലൈ​ൻ ബി​ല്ലിം​ഗ്, 108 ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ...
Read full story
കോട്ടയം: ദുർഗന്ധം വമിക്കുന്ന പൊട്ടി ഒലിക്കുന്ന ടോയിലറ്റുകൾ, പൊട്ടി പൊളിഞ്ഞ തറയും സീലിം​ഗും, തകർന്ന ജനല്‍ പാളികള്‍, തുരുമ്പ് പിടിച്ച ജനല്‍ കമ്പികള്‍, .വയറിംഗും സ്വിച്ച്‌ ബോർഡും തകർന്നത് അപകടഭീഷണിയും ഉയർത്തുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകളുടെ അവസ്ഥയാണിത്....
Read full story