ന്യൂഡല്‍ഹി: ഉത്തരേന്ത്യ പിന്നിട്ടതു 122 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ഏപ്രില്‍. മധ്യേന്ത്യയിലും വടക്കുപടിഞ്ഞാറന്‍ മേഖലകളിലും ശരാശരി ചൂട് 35.9 ഡിഗ്രി സെല്‍ഷ്യസും ഉയര്‍ന്നചൂട് 37.78 ഡിഗ്രിയുമായിരുന്നു. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഈമാസവും സാധാരണയില്‍ കവിഞ്ഞ ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര...
Read full story