കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 26ന് പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ കോട്ടയം, ഏറ്റുമാനൂര്‍, മുത്തൂര്‍, തിരുവല്ല എന്നിവിടങ്ങളിലേക്ക് സെയില്‍സ് ട്രെയിനീസ്, എക്സിക്യൂട്ടീവ്സ്, ഫ്ലോര്‍ഹോസ്റ്റസ്, സെക്യൂരിറ്റി ഗാര്‍ഡ്സ് (സ്ത്രീ, പുരുഷന്‍), ഡ്രൈവര്‍, ഡെസ്പാച്ച് ക്ലാര്‍ക്ക്, വിഷ്വല്‍ മെര്‍ക്കന്‍ഡൈസര്‍...
Read full story