ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 7.5 ശതമാനമായി കുറഞ്ഞു
റിപ്പോര്‍ട്ട്

ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 7.5 ശതമാനമായി കുറഞ്ഞു

By ന്യൂസ് ഡെസ്ക് November 28, 2020
ന്യൂഡല്‍ഹി: 2020-21ലെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച നിരക്കുകള്‍ പുറത്ത്. സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 7.5 ശതമാനമായി കുറഞ്ഞു. ആദ്യപാദത്തില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക് 23.9...
Read full story