റെക്കാര്‍ഡ്‌ വിറ്റുവരവുമായി ഫാക്ട്‌
റിപ്പോര്‍ട്ട്

റെക്കാര്‍ഡ്‌ വിറ്റുവരവുമായി ഫാക്ട്‌

By ന്യൂസ് ഡെസ്ക് May 7, 2022
കളമശേരി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്‌ 2021-22 വര്‍ഷത്തില്‍ 353 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വര്‍ഷം ഇത്‌ 350 കോടി രൂപയായിരുന്നു. വിറ്റുവരവ്‌ റെക്കാര്‍ഡ്‌ 4,425 കോടിയിലെത്തി. 8.27 ലക്ഷം ടണ്‍ ഫാക്ടംഫോസും 1.37 ലക്ഷം ടണ്‍...
Read full story
കേന്ദ്ര രാസവസ്തു രാസവളം,നവ-പുനരുപയോഗഊർജ്ജ വകുപ്പ് സഹമന്ത്രി ശ്രീ ഭഗവന്ത്‌ ഖൂബ ഇന്ന് കൊച്ചി ഉദ്യോഗമണ്ഡലിലെ ഫാക്ട് സന്ദർശിച്ചു. സന്ദർശനത്തിന്റെ  ഭാഗമായി അദ്ദേഹം ഫാക്ടിന്റെ 50,000 ടൺ വാർഷിക ഉത്പാദന ശേഷിയുള്ള കാപ്രോലാക്റ്റം പ്ലാന്റ് രാഷ്ട്രത്തിനു സമർപ്പിച്ചു. തുടർന്ന് കേന്ദ്ര മന്ത്രി ഒരു കണ്ടെയ്നർ കാപ്രോലാക്റ്റം...
Read full story
ഫാക്ടും ഐടിഐ കളമശേരിയും ധാരണാപത്രം ഒപ്പിട്ടു
റിപ്പോര്‍ട്ട്

ഫാക്ടും ഐടിഐ കളമശേരിയും ധാരണാപത്രം ഒപ്പിട്ടു

By ന്യൂസ് ഡെസ്ക് September 21, 2020
തിരുവനന്തപുരം: ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവന്‍കൂര്‍ ലിമിറ്റഡും (ഫാക്റ്റ്) ഗവൺമെന്റ്‌ ഇൻഡസ്‌ട്രിയൽ ട്രെയിനിങ്ങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ (ഐടിഐ) കളമശേരിയും തമ്മിൽ വ്യവസായ സ്ഥാപന സഹകരണം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രം ഒപ്പുവച്ചു. കേന്ദ്ര രാസ-വസ്‌തു-വള മന്ത്രാലയത്തിന് കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ് ഫാക്റ്റ്. ഫാക്റ്റ്...
Read full story
കപ്പൽ മാർഗം ഉള്ള ആദ്യ കയറ്റുമതിക്ക് ഫെർട്ടിലൈസെർസ് ആൻഡ് കെമിക്കൽസ്  ലിമിറ്റ്ഡ് (FACT) ഇന്ന് തുടക്കമിട്ടു. കേരളത്തിലെ തന്നെ മറ്റൊരു മികച്ച പൊതുമേഖല സ്ഥാപനമായ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്ന്റെ സഹായത്തോടെയാണ്, FACT ചരിത്രം കുറിച്ചത്. സർക്കാർ അധീനതയിൽ ഉള്ള, രണ്ട് സ്ഥാപനങ്ങൾക്ക് ഇടയിലെ ബന്ധം അടുത്ത തലത്തിലേയ്ക്ക് എത്തിക്കുന്ന തീരുമാനമായി ഇത് മാറി. കൊച്ചിയിൽ നിന്നും പശ്ചിമബംഗാളിലെ തുറമുഖമായ ഹാൽദിയയിലേക്കാണ് ആദ്യ കയറ്റുമതി.  ഉദ്യോഗമണ്ഡലിലെ FACT ൽ വച്ചു നിറച്ച കണ്ടെയ്നറുകൾ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാൻ ഡോ. എം. ബീന, ഫാക്ട് CMD, ശ്രീ കിഷോർ റുങ്ത എന്നിവർ ചേർന്ന് സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു. വല്ലാർപാടം ICTT യിൽ നിന്നും നാളെ കയറ്റി അയക്കുന്ന കണ്ടെയ്നറുകൾ അടുത്തമാസം എട്ടോടു കൂടി ഹാൽദിയ ഡോക്ക് കോംപ്ലക്സിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  
Read full story