ആലപ്പുഴ : ആലപ്പുഴ യിൽ വ്യാജ ഡിഗ്രി വിവാദത്തിൽ ഡിഗ്രി സർട്ടിഫിക്കറ്റ് എസ്എഫ്‌ഐ നേതൃത്വത്തിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്ന് നിഖിൽ തോമസ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിക്കുമെന്നും നിഖിൽ തോമസ് പറഞ്ഞു. നിഖിൽ തോമസിനെതിരെ പ്രതിഷേധം...
Read full story