ഇരിങ്ങാലക്കുടയിൽ വ്യാജമദ്യനിർമാണ കേന്ദ്രം കണ്ടെത്തി
റിപ്പോര്‍ട്ട്

ഇരിങ്ങാലക്കുടയിൽ വ്യാജമദ്യനിർമാണ കേന്ദ്രം കണ്ടെത്തി

By ന്യൂസ് ഡെസ്ക് March 23, 2022
ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുടയിൽ വൻതോതിൽ വിദേശമദ്യം നിർമിക്കുന്ന വ്യാജമദ്യനിർമാണ കേന്ദ്രം എക്‌സൈസ് പിടികൂടി. ആയിരത്തിലധികം വ്യാജ വിദേശമദ്യ കുപ്പികളും മദ്യവും ഇവിടെ നിന്ന് കണ്ടെത്തി. രണ്ട് പേരെ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. പ്രധാനമായും രണ്ട് വിഭാഗത്തിലുള്ള മദ്യം നിർമ്മിക്കുന്ന യൂണിറ്റാണ് ഇത്. ആയിരക്കണക്കിന്...
Read full story
തൃശൂർ∙ ഇരിങ്ങാലക്കുടയിൽ രണ്ടു യുവാക്കളുടെ മരണം ഫോർമാലിൻ ഉള്ളിൽ ചെന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അബദ്ധത്തിൽ കഴിച്ചതാണോ, ബോധപൂർവം നൽകിയതാണോയെന്നു പൊലീസ് അന്വേഷണം തുടങ്ങി. ഇരിങ്ങാലക്കുട സ്വദേശികളായ ബിജുവും നിശാന്തുമാണ് ഫോർമാലിൻ കഴിച്ച് മരിച്ചത്. നിശാന്തിന്‍റെ പക്കൽ ഫോർമാലിൻ എങ്ങനെ വന്നുവെന്ന് പൊലീസ്...
Read full story
പാലക്കാട്‌ ; പാലക്കാട്‌ വടക്കഞ്ചേരി വ്യാജ കളള്‌ നിര്‍മ്മാണ ലോബിയെ സഹായിച്ച 13 എക്‌സൈസ്‌ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദ്ദേശം. കേസന്വേഷണം വിജിലന്‍സ്‌ ആന്‍ഡ് ആന്റികറപ്‌ഷന്‍ ബ്യൂറോയെ ഏല്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി എംവി ഗോവിന്ദന്‍ അറിയിച്ചു. ആലത്തൂര്‍ റെയിഞ്ച്‌ പരിധിയിലെ...
Read full story
വീട്‌ കയറി അക്രമിച്ചതായി പരാതി
റിപ്പോര്‍ട്ട്

വീട്‌ കയറി അക്രമിച്ചതായി പരാതി

By ന്യൂസ് ഡെസ്ക് June 21, 2021
മടവൂര്‍; വ്യാജ മദ്യ വാറ്റ്‌ സംഘം വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. മടവൂര്‍ സീമന്തപുരം ഗിരിജാ ഭവനില്‍ ബെന്‍സി ലാലി(45)നും കുടുംബത്തിനുമാണ്‌ ആക്രമണമുണ്ടായത്‌. വ്യാജ മദ്യ വില്‍പ്പനയും വാറ്റും നടത്തുന്ന സംഘത്തെക്കുറിച്ച്‌ പോലീസിലും എക്‌സൈസിലും അറിയിച്ചെന്ന്‌ ആരോപിച്ചാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ പരാതി...
Read full story
വ്യാജമദ്യം കടത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ പിടിയില്‍
റിപ്പോര്‍ട്ട്

വ്യാജമദ്യം കടത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് June 7, 2021
ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ വ്യാജമദ്യം കടത്തുന്നതിനിടെ രണ്ട്‌ ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസ്‌ പിടിയിലായി . എടത്വാ നോര്‍ത്ത്‌ മേഖലാ സെക്രട്ടറി ശ്യാംരാജ്‌, ബ്ലോക്ക്‌ കമ്മറ്റിയംഗം എംകെ ശ്രീജിത്‌ എന്നിവരാണ്‌ പിടിയിലായത്‌. കോഴിമുക്ക്‌ ജംഗ്‌ഷന്‌ സമീപം പോലീസ്‌ പരിശോധനക്കിടെ ഹെല്‍മെറ്റ്‌ ധരിക്കാതെ ആക്ടീവ...
Read full story