റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജമദ്യം കടത്തിയ ഡിവൈഎഫ്‌ഐ നേതാക്കള്‍ പിടിയില്‍

June 7, 2021 - 11:13 am

ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ വ്യാജമദ്യം കടത്തുന്നതിനിടെ രണ്ട്‌ ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസ്‌ പിടിയിലായി . എടത്വാ നോര്‍ത്ത്‌ മേഖലാ സെക്രട്ടറി ശ്യാംരാജ്‌, ബ്ലോക്ക്‌ കമ്മറ്റിയംഗം എംകെ ശ്രീജിത്‌ എന്നിവരാണ്‌ പിടിയിലായത്‌. കോഴിമുക്ക്‌ ജംഗ്‌ഷന്‌ സമീപം പോലീസ്‌ പരിശോധനക്കിടെ ഹെല്‍മെറ്റ്‌ ധരിക്കാതെ ആക്ടീവ സ്‌കൂട്ടറിലെത്തിയ ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുമ്പോഴാണ്‌ സ്‌കൂട്ടറില്‍ സൂക്ഷിച്ച രണ്ടര ലിറ്റര്‍ വ്യാജ മദ്യം കണ്ടത്തിയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *