രാജ്യവ്യാപക റാലി പ്രഖ്യാപിച്ച് കര്‍ഷക മഹാ പഞ്ചായത്ത്
റിപ്പോര്‍ട്ട്

രാജ്യവ്യാപക റാലി പ്രഖ്യാപിച്ച് കര്‍ഷക മഹാ പഞ്ചായത്ത്

By ന്യൂസ് ഡെസ്ക് March 20, 2023
ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രക്ഷോഭത്തിന് കര്‍ഷകസംഘടനകള്‍. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വീണ്ടും രാജ്യവ്യാപക കര്‍ഷക റാലി പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി മഹാ പഞ്ചായത്ത്. രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കിസാന്‍ മഹാ പഞ്ചായത്തിലാണ് സമരം...
Read full story