മുകുളം 2021 പദ്ധതി ഉദ്ഘാടനം ചെയ്തു പത്തനംതിട്ട: ഭക്ഷ്യസുരക്ഷ നേടാന്‍ കുട്ടികള്‍ക്ക് തങ്ങളുടേതായ പങ്ക് നിര്‍വഹിക്കുവാന്‍ കഴിയുമെന്ന് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം ചെയര്‍മാന്‍ തോമസ് മാര്‍ തിമഥെയോസ് എപ്പിസ്‌ക്കോപ്പാ പറഞ്ഞു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന...
Read full story
” അന്നൂരി “നെല്‍കൃഷിയുമായി വയനാട്ടിലെ കര്‍ഷകന്‍
റിപ്പോര്‍ട്ട്

” അന്നൂരി “നെല്‍കൃഷിയുമായി വയനാട്ടിലെ കര്‍ഷകന്‍

By ന്യൂസ് ഡെസ്ക് July 12, 2021
കല്‍പ്പറ്റ : സൂര്യോദയത്തിന്‌ മുമ്പ്‌ കതിരിട്ട്‌ അസ്‌തമയത്തിന്‌ മുമ്പ്‌ മൂപ്പെത്തുന്ന അത്യപൂര്‍വ നെല്ലിനെ സംരക്ഷിച്ച്‌ വയനാട്ടിലെ കര്‍ഷകന്‍. ശബരിമല കാടുകളില്‍ മാത്രം വിളഞ്ഞിരുന്ന 'അന്നൂരി ' എന്ന വിത്തിനമാണ്‌ സുല്‍ത്താന്‍ ബത്തേരിയിലെ കര്‍ഷകനായ പ്രസീത്‌കുമാര്‍ തയ്യില്‍ തന്‍റെ വീട്ടുവളപ്പില്‍ കൃഷി ചെയ്‌ത്‌...
Read full story
ഇടുക്കി: മരംമുറി വിവാദം മറയാക്കി കർഷകർക്കെതിരെ നടപടികൾ സ്വീകരിച്ചു വരുന്ന വനം - റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പരാതി.ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്തുള്ള കർഷകരാണ് റവന്യൂ - വനം വകുപ്പ് മന്ത്രിമാർക്കും ദേവികുളം സബ്കളക്ടർക്കും പരാതി നൽകിയത്. അര നൂറ്റാണ്ടിലധികമായി കൈവശംവെച്ച കൃഷിചെയ്ത്...
Read full story
ഇപ്പോഴും കഥ അങ്ങനെ തന്നെ. വനവകുപ്പ് ഉദ്യോഗസ്ഥരും കാട്ടുകള്ളന്മാരും ചേർന്ന് തടിവെട്ടി. ലോക്ക്ഡൗൻ പോലും ബാധിക്കാതെ ഇരുനൂറോളം കിലോമീറ്റർ അകലെ എത്തിച്ചു വിറ്റ് കാശാക്കി. കാര്യം പുറത്തായപ്പോൾ കർഷകർ വച്ചു പിടിപ്പിച്ച മരം മുറിയ്ക്കാൻ കൊടുത്ത അനുമതിയുടെ മറവിലാണ് വനം കൊള്ള...
Read full story
കൃഷി ഭൂമിയോട് ചേർന്ന് ചിലന്തി വല കെട്ടുന്നത് പോലെ ഇലക്ട്രിക് ലൈൻ വലിച്ചിട്ട് അതിൽ വൃക്ഷ വിളകൾ വീണ് അപകടമുണ്ടായാൽ കർഷകർ നഷ്ടം നൽകണം എന്നാണ് ഇലക്ട്രിസിറ്റി ബോർഡിൻറെ പുതിയ തത്വം. മുൻപ് ഉണ്ടാക്കിയ നിയമത്തിൻറെ പിൻബലത്തിൽ തോന്നിയപോലെ ചട്ടങ്ങൾ ഉണ്ടാക്കുന്നത്...
Read full story
മിൽമ ഇനി ചാണകവും പാക്കറ്റിലാക്കും
റിപ്പോര്‍ട്ട്

മിൽമ ഇനി ചാണകവും പാക്കറ്റിലാക്കും

By ന്യൂസ് ഡെസ്ക് June 25, 2021
പാലക്കാട് • പാലും തൈരും നെയ്യും മാത്രമല്ല മിൽമ ഇനി ചാണകവും നൽകും. മട്ടുപ്പാവിലെ കൃഷിയിടം മുതൽ വലിയ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാവുന്ന രീതിയിൽ ചാണകപ്പൊടി ബ്രാൻഡ് ചെയ്ത വിൽക്കുന്നതു മിൽമയുടെ അനുബന്ധ സ്ഥാപനമായ മലബാർ റൂറൽ ഡവലപമെന്റ് ഫൗണ്ടെഷനാണ് (എം...
Read full story
പത്തനംതിട്ട : കിണറ്റില്‍ വീണു മരിച്ച ചിറ്റാറിലെ കര്‍ഷകന്‍ മത്തായിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചു. ശരീരത്ത് മുറിവുകളുണ്ട്. വീണപ്പോഴുണ്ടായതാവാമെന്ന് സംശയിക്കുന്നു. മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ആന്തരാവയവങ്ങള്‍ പരിശോധനയ്ക്ക് അ‌യച്ചു.
Read full story
തിരുവനന്തപുരം: വന്യജീവി ശല്യം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്തെ കർഷകരെയും കൃഷിയെയും സംരക്ഷിക്കുവാൻ ഫലപ്രദമായ ഒരു മാതൃക അടയ്ക്കാത്തോട്ടിൽ നടപ്പാക്കിയിട്ടുണ്ട്. വന്യമൃഗങ്ങൾ കൃഷിഭൂമി നശിപ്പിക്കുന്ന അനുഭവം കൊണ്ട് ഇവിടുത്തെ കർഷകർ പൊറുതിമുട്ടിയ സ്ഥിതിയിലായിരുന്നു. നിരവധി സമരങ്ങൾ ഈ കാര്യത്തിൽ ഇവിടുത്തെ കർഷകർ നടത്തി....
Read full story
കടബാധ്യത; കര്‍ഷകന്‍ തൂങ്ങിമരിച്ചു
റിപ്പോര്‍ട്ട്

കടബാധ്യത; കര്‍ഷകന്‍ തൂങ്ങിമരിച്ചു

By ന്യൂസ് ഡെസ്ക് June 29, 2020
കാസര്‍കോട്: കടം അധികരിച്ചതിനെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് ചെരമ്പച്ചാല്‍ വെട്ടുകല്ലിന്‍പുറത്ത് പരേതനായ രാമകൃഷ്ണന്‍നായരുടെ മകന്‍ രാജീവ്കുമാറാ(47)ണ് വീടിനു സമീപത്തെ തൊഴുത്തില്‍ തൂങ്ങിമരിച്ചത്. മാതാവ്: രത്നമ്മ. ഭാര്യ: പ്രീത. മക്കള്‍: രാംകുമാര്‍, രാഹുല്‍. സഹോദരങ്ങള്‍: ശ്രീദേവി, ശ്രീലത.
Read full story
ഹൈദരാബാദ്: മണ്ണില്‍ പൊന്നുവിളയിക്കാന്‍ കൃഷിസ്ഥലം ഉഴുതുമറിച്ചപ്പോള്‍ കര്‍ഷകനു കിട്ടിയത് കുടംനിറയെ പൊന്ന്. തെലങ്കാനയിലെ സുല്‍ത്താന്‍പുര്‍ ഗ്രാമത്തിലാണ് മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന് സ്വര്‍ണാഭരണങ്ങള്‍ ലഭിച്ചത്. രണ്ടുവര്‍ഷം മുമ്പാണ് മുഹമ്മദ് കൃഷിക്കായി കൃഷിസ്ഥലം വാങ്ങിയത്. മഴക്കാലം വന്നതോടെ കൃഷിക്കായി നിലം ഉഴുതുമറിച്ചു. ബുധനാഴ്ചയാണ്...
Read full story