ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കുറ്റപത്രം സമര്‍പ്പിച്ചു. ജമ്മു കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള കേസിലാണു നടപടി. അസോസിയേഷന്റെ പ്രസിഡന്റായിരിക്കെ കായികരംഗത്തെ ഫണ്ട് ഫറൂഖ് അബ്ദുള്ള...
Read full story
വിവാദ പ്രസ്‌താവന നടത്തി ഫറൂക്ക്‌ അബ്‌ദുളള
റിപ്പോര്‍ട്ട്

വിവാദ പ്രസ്‌താവന നടത്തി ഫറൂക്ക്‌ അബ്‌ദുളള

By ന്യൂസ് ഡെസ്ക് June 1, 2022
ശ്രീനഗര്‍ ; ജമ്മു കശ്‌മീരില്‍ കശ്‌മീരി പണ്ഡിറ്റ്‌ വംശജയായ അദ്ധ്യാപിക കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പ്രസ്‌താവന നടത്തി ഫറൂക്ക്‌ അബ്ദുളള. ഈ കൊലപാതകത്തെ ചൂണ്ടിക്കാട്ടി " ഇനി എല്ലാവരും കൊല്ലപ്പെടും' എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. സമൂഹത്തില്‍ ഭീതി സൃഷ്‌ടിക്കുന്ന വിധത്തിലാണ്‌ അബ്ദുളള...
Read full story
ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ്
റിപ്പോര്‍ട്ട്

ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ്

By ന്യൂസ് ഡെസ്ക് April 7, 2021
ശ്രീനഗര്‍: നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മുമ്പ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനുമുമ്പ് മാര്‍ച്ച് 30ന് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഹോം ഐസൊലേഷനിലായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗ...
Read full story
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും അതിരൂക്ഷമാകുന്നു. ‌03/04/21 ശനിയാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച് പ്രതിദിന കോവിഡ്‌ രോഗികളുടെ എണ്ണം ആറ്‌ മാസത്തെ ഉയർന്ന നിലയിലും മരണസംഖ്യ അഞ്ച്‌ മാസത്തെ ഉയർന്ന നിലയിലും എത്തി. ശനിയാഴ്ച വൈകിട്ടവസാനിച്ച 24 മണിക്കൂറിൽ 89, 129...
Read full story
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന ജില്ലാ വികസന കൗണ്‍സില്‍ (ഡിഡിസി) തിരഞ്ഞെടുപ്പില്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്‍ (പിഎജിഡി)യുടെ ഭാഗമായി കോണ്‍ഗ്രസ് മത്സരിക്കുമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ചെയര്‍മാന്‍ ഫാറൂഖ് അബ്ദുല്ല.കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള മുഖ്യധാരാ രാഷ്ട്രീയ...
Read full story
ശ്രീനഗർ: ജമ്മു കാശ്മീരിലെ ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങൾ തിരികെ ലഭ്യമാകുന്നതു വരെ താൻ മരണത്തിനു കീഴടങ്ങില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും ശ്രീനഗറിൽ നിന്നുള്ള സിറ്റിംഗ് പാർലമെന്റേറിയനും മുൻ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. ഒരു വർഷത്തിനു ശേഷം വെള്ളിയാഴ്ച (06/11/2020) ജമ്മുവിലെ പാർട്ടി...
Read full story
ശ്രീനഗര്‍: നബിദിന പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് പോവാന്‍ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പോലിസ് അനുവദിച്ചില്ലെന്ന് വെളിപ്പെടുത്തല്‍. പ്രാര്‍ത്ഥനയ്ക്കായി ഹസ്രത്ബാല്‍ മസ്ജിദിലേക്ക് തിരിക്കവെ ഫാറൂഖ് അബ്ദുല്ലയെ പോലിസ് തടയുകയായിരുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു. ഇത് പ്രാര്‍ത്ഥിക്കാനുള്ള ജനങ്ങളുടെ മൗലികാവകാശങ്ങള്‍ക്കു നേരെയുള്ള ലംഘനമാണ്....
Read full story