തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം തിരിഞ്ഞു നോക്കിയില്ല. വാർഡിൽ മണിക്കൂറുകളോളം അനാഥമായി കിടത്തിയെന്ന് പരാതി. പുലർച്ചെ 5.30ന് മരിച്ച ഫാത്തിമ എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അനാദരവ്. പരാതി ഉയർന്നതോടെ രാവിലെ 10.15ന് ജീവനക്കാരെത്തി മൃതദേഹം മാറ്റുകയായിരുന്നു. പരാതി...
Read full story