റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാറ്റിൽ കവുങ്ങ് കടപുഴകി വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

August 30, 2021 - 7:58 am

പാലക്കാട്: കവുങ്ങ് തലയിൽ വീണ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം. കാഞ്ഞിരപ്പുഴ തൊട്ടിപറമ്പിൽ മൊയ്തീൻ കുട്ടിയുടെ മകൾ ഫാത്തിമ സനയാണ് മരിച്ചത്. വീടിന് സമീപത്തെ പാടത്ത് കളിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ശക്തമായ കാറ്റിൽ കവുങ്ങ് കടപുഴകി വീഴുകയായിരുന്നു. മുതുക്കുറിശ്ശി കെവിഎ എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫാത്തിമ സന

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *