കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയായ എ.ടി.കെ. മോഹന്‍ ബഗാന്‍.സ്വന്തം തട്ടകമായ വിവേകാനന്ദ യൂബ ഭാരതി ക്രീരാംഗന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 2-1 നാണ് എ.ടി.കെ. മോഹന്‍ ബഗാന്റെ ജയം. 12 കളികളില്‍ നിന്ന്...
Read full story
എ.ടി.കെയെ തകര്‍ത്ത് ഗോവ
റിപ്പോര്‍ട്ട്

എ.ടി.കെയെ തകര്‍ത്ത് ഗോവ

By ന്യൂസ് ഡെസ്ക് November 21, 2022
ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാമ്പ്യന്‍ എ.ടി.കെ. മോഹന്‍ ബഗാനെ തകര്‍ത്ത് ഗോവ എഫ്.സി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-0 ത്തിനാണു ഗോവ ജയിച്ചത്. ആറു കളികളില്‍നിന്നു 12 പോയിന്റ് നേടിയ ഗോവ...
Read full story
കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം
റിപ്പോര്‍ട്ട്

കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം

By ന്യൂസ് ഡെസ്ക് November 14, 2022
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് മൂന്നാം ജയം. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി. ഗോവയെ 3-1 നാണ് അവര്‍ തോല്‍പ്പിച്ചത്. പത്ത് മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോവയെ തോല്‍പ്പിക്കുന്നത്....
Read full story
പനജി: കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ എട്ടാം സീസണിലെ അവസാന മത്സരത്തിനിറങ്ങുന്നു. എഫ്.സി. ഗോവയാണ് എതിരാളി.ഗോവയ്‌ക്കെതിരേ സമനില നേടിയാല്‍ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാമെന്ന അവസ്ഥയിലാണ് മഞ്ഞപ്പട. 2016 നു ശേഷം ബ്ലാസ്റ്റേഴ്‌സിന് ആദ്യമായി പ്ലേ ഓഫില്‍ കടക്കാന്‍...
Read full story
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില
റിപ്പോര്‍ട്ട്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില

By ന്യൂസ് ഡെസ്ക് January 23, 2021
പനജി : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. എഫ്.സി ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഓരോ ഗോളടിച്ച് സമനിലയില്‍ തളച്ചത്. 65-ാം മിനിട്ടില്‍ ഗോവയുടെ പ്രതിരോധതാരം ഐവാന്‍ ഗോണ്‍സാലസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിട്ടും അവസരം കൃത്യമായി മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന്...
Read full story
ബ്ലാസ്റ്റേഴ്സ് തോറ്റു,  ഗോവയ്ക്ക് ആദ്യ ജയം
റിപ്പോര്‍ട്ട്

ബ്ലാസ്റ്റേഴ്സ് തോറ്റു, ഗോവയ്ക്ക് ആദ്യ ജയം

By ന്യൂസ് ഡെസ്ക് December 7, 2020
പനജി: ഐ എസ് എൽ ഫുട്‌ബോള്‍ ഏഴാം സീസണില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തോല്‍വി. ഞായറാഴ്ച(06/12/2020) നടന്ന മത്സരത്തില്‍ എഫ്‌.സി. ഗോവ 3-1 നാണു ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്‌. വലിയ പ്രതീക്ഷകളോടെ സീസണ്‍ തുടങ്ങിയ ബ്ലാസേ്‌റ്റഴ്‌സ് സീസണിലെ നാലാം മത്സരത്തിലും ജയിച്ചില്ല. ഗോവ...
Read full story
ആദ്യജയം തേടി ബ്ലാസ്റ്റേഴ്സും ഗോവയും ഇറങ്ങുന്നു
റിപ്പോര്‍ട്ട്

ആദ്യജയം തേടി ബ്ലാസ്റ്റേഴ്സും ഗോവയും ഇറങ്ങുന്നു

By ന്യൂസ് ഡെസ്ക് December 6, 2020
പനജി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ്​ ഏ​ഴാം സീ​സ​ണി​ല്‍ ആ​ദ്യ ജ​യം​​ തേ​ടു​ന്ന കേ​ര​ള ബ്ലാസ്റ്റേഴ്സും എ​ഫ്.​സി ഗോ​വ​യും ഞാ​യ​റാ​ഴ്​​ച​(06/12/2020) മു​ഖാ​മു​ഖം എത്തുന്നു. മൂ​ന്നു​ ക​ളി ക​ഴി​ഞ്ഞി​ട്ടും ജയം കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചിട്ടില്ല. നിലവിൽ രണ്ട്​ സ​മ​നി​ല​യും ഒ​രു തോ​ല്‍​വി​യു​മാ​യി ബ്ലാ​സ്​​റ്റേ​ഴ്​​സും...
Read full story
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏഴാം പതിപ്പില്‍ എഫ്‌സി ഗോവ ഒരിക്കല്‍ക്കൂടി സമനില കുരുക്കിൽ വീണു. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന എഫ്‌സി ഗോവ - നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം ഓരോ ഗോള്‍ വീതമുള്ള സമനിലയില്‍ കലാശിച്ചു. നോര്‍ത്ത് ഈസ്റ്റിനെതിരെ കളംനിറഞ്ഞു...
Read full story
ബംഗളുരു 2 ഗോവ 2 , ഐ എസ് എല്ലിൽ ആവേശം നിറഞ്ഞ സമനില പോരാട്ടം
റിപ്പോര്‍ട്ട്

ബംഗളുരു 2 ഗോവ 2 , ഐ എസ് എല്ലിൽ ആവേശം നിറഞ്ഞ സമനില പോരാട്ടം

By ന്യൂസ് ഡെസ്ക് November 23, 2020
ഫത്തോര്‍ദ: ഐഎസ്‌എല്ലില്‍ വമ്പന്മാരുടെ പോരാട്ടം ആവേശകരമായി. ആക്രമിച്ചും പ്രതിരോധിച്ചും ബംഗളൂരു എഫ്സിയും എഫ്സി ഗോവയും കളംനിറഞ്ഞപ്പോള്‍ കളി 2–2ന് അവസാനിച്ചു. ക്ലെയ്റ്റണ്‍ സില്‍വ, യുവാനന്‍ എന്നിവരിലൂടെ ബംഗളൂരു ലീഡ് പിടിച്ചപ്പോള്‍ ഇഗര്‍ അങ്കുളോയിലൂടെ ഗോവ തിരിച്ചടിച്ചു. രണ്ടാംപകുതിയില്‍ മൂന്നു മിനിറ്റിന്റെ ഇടവേളയിലാണ്...
Read full story
കേരളത്തിന്റെ ‘നെയ്മർ’ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയിൽ
റിപ്പോര്‍ട്ട്

കേരളത്തിന്റെ ‘നെയ്മർ’ മുഹമ്മദ് നെമിൽ ഇനി എഫ് സി ഗോവയിൽ

By ന്യൂസ് ഡെസ്ക് November 2, 2020
കോഴിക്കോട്: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത 2020 ഒക്ടോബറിൽ പുറത്തു വന്നു. കഴിഞ്ഞ തവണത്തെ ഐ എസ് എൽ ലീഗ് ചാമ്പ്യന്മാരായ എഫ് സി ഗോവയിലേക്ക് കേരളത്തിന്റെ യുവതാരം മുഹമ്മദ് നെമിൽ എത്തി എന്നതാണ് ആ വാർത്ത....
Read full story