ന്യൂഡല്‍ഹി | വഖ്ഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്ന് ഇടക്കാല ഉത്തരവിട്ട് സുപ്രീം കോടതി. ഹർജി വീണ്ടും പരിഗണിക്കുന്നതു വരെയാണ് ഇടക്കാല ഉത്തരവ്. പാര്‍ലിമെൻ്റ് പസ്സാക്കിയ വഖ്ഫ് നിയമ ഭേദഗതിക്കെതിരായ ഹർജി പരിഗണിച്ച സുപ്രീം കോടതി കേന്ദ്രത്തിന്‍റെ മറുപടിക്ക് സമയം അനുവദിച്ചു. ഏഴ്...
Read full story
ഡല്‍ഹി: വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമം ദുരുപയോഗം ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി.ഭ‌ർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ പരാതി നല്‍കുന്ന സ്ത്രീകള്‍ വ്യക്തിപരമായ പക വീട്ടാനുള്ള ഉപകരണമായി നിയമത്തെ കാണരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. ഭർത്താവിനും വീട്ടുകാർക്കുമെതിരെ ഒരു യുവതി ഫയല്‍ ചെയ്ത...
Read full story
ന്യൂഡല്‍ഹി ജനുവരി 13: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പൊളിച്ചിരുന്നു. വിധി നടപ്പാക്കിയത് സംബന്ധിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കുന്നതടക്കമുള്ള പദ്ധതികളും കോടതിയെ അറിയിക്കും. ജനുവരി 11, 12 തീയതികളിലാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 12: പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലീം ലീഗ് ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. മുസ്ലീം ലീഗിന്റെ നാല് എംപിമാര്‍ കക്ഷികളായാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, നവാസ് കാനി എന്നിവരാണ്...
Read full story
ന്യൂഡല്‍ഹി ഡിസംബര്‍ 10: അയോദ്ധ്യ കേസില്‍ 40 സാമൂഹ്യപ്രവര്‍ത്തകര്‍ പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചു. പ്രഭാത് പട്നായിക്, ഇര്‍ഫാന്‍ ഹബീബ് എന്നിവരുള്‍പ്പടെ 40 പ്രമുഖ അക്കാദമി അംഗങ്ങളും സാമൂഹ്യപ്രവര്‍ത്തകരുമാണ് കോടതിയെ സമീപിച്ചത്. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങള്‍ക്കും മതേതരത്വത്തിനും എതിരാണ് കോടതി വിധിയെന്ന്...
Read full story