തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ധനമന്ത്രി തോമസ് ഐസക്. ആദായനികുതി വകുപ്പ് കാട്ടുന്നത് ശുദ്ധതെമ്മാടി ത്തമാണെന്ന് തോമസ് ഐസക് 25/03/21 വ്യാഴാഴ്ച വൈകിട്ട് അഭിപ്രായപ്പെട്ടു. ആവശ്യപ്പെട്ട രേഖകൾ കൊടുത്തിട്ടുണ്ട്. കിഫ്ബിയെ...
Read full story
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്എഫ്ഇയില്‍റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷമാണെന്ന് വിജിലന്‍സ്. റെയ്ഡിൽ അഞ്ച് ക്രമക്കേടുകള്‍ ബോധ്യപ്പെട്ടെന്ന് വിജിലന്‍സ് പുറപ്പെടുവിച്ച കത്തില്‍ വ്യക്തമാക്കി. രഹസ്യ പരിശോധന നടന്നത് 2020 നവംബര്‍ പത്തിനെന്നും കത്തിലുണ്ട്. വിജിലന്‍സ് ആസ്ഥാനത്ത് നിന്നാണ് കത്ത് പുറപ്പെടുവിച്ചത്....
Read full story
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് സി എ ജി സ്വീകരിച്ച നിലപാട് കേരളത്തിലങ്ങോളമിങ്ങോളം നടന്നു വരുന്ന വികസന പ്രവർത്തനങ്ങളെ തകിടം മറിക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് സംസ്ഥാന ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നം സി.എ.ജി...
Read full story
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ്‌ തട്ടിപ്പ്‌ ആസൂത്രിതമായിരുന്നുവെന്ന സൂചനകള്‍ പുറത്തുവരുന്നു. സ്ഥാപന ഉടമ റോയി ഡാനിയേലും ഭാര്യയും പത്തനംതിട്ട എസ്‌പി ഓഫീസില്‍ കീഴടങ്ങി. ഓസ്‌ട്രേലിയയിലേക്ക്‌ കടക്കാന്‍ ശ്രമിച്ച റോയി ദാനിയേലിന്റെ രണ്ടുമക്കളേയും ദില്ലിയില്‍ നിന്ന് പോലീസ്‌ പിടികൂടി കേരളത്തിലെത്തിച്ചു. സമീപകാലത്ത്‌ സ്ഥാപനത്തില്‍ പണം...
Read full story