ടെല്‍ അവീവ് | ഇസ്‌റായേലിന്റെ മൂന്നാമതൊരു എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്‍. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്‌റായേല്‍ നിഷേധിച്ചു. നേരത്തെ മറ്റു രണ്ട് എഫ്35 വിമാനങ്ങള്‍...
Read full story
റിപ്പോര്‍ട്ട്

കേരള തീരത്ത്, ചരക്കുകപ്പലിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് June 9, 2025
കോഴിക്കോട് | കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന സിംഗപ്പൂർ പതാക വഹിക്കുന്ന ‘വാൻ ഹായ് 503’ എന്ന ചരക്കുകപ്പലിന് തീപിടിച്ചു. .ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 145 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. കപ്പലിലുണ്ടായ പൊട്ടിത്തെറിയാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് നിഗമനം.. കടലിൽ...
Read full story
കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ മെയ്18 ഞായറാഴ്ച ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് നഗരസഭ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവ്യക്തതയെന്ന് ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്. ഫയര്‍ഫോഴ്‌സിന്റെയും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെയും പോലീസിന്റെയും കോര്‍പ്പറേഷന്റെയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചുവെന്ന് കളക്ടര്‍ പറഞ്ഞു. അതില്‍ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ടില്‍ കുറച്ച്...
Read full story
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ ഉണ്ടായ അഗ്നിബാധയ്ക്ക് പിന്നാലെ ഗതാഗത സംവിധാനങ്ങളെല്ലാം താളംതെറ്റി .. തീപ്പിടിത്തത്തോടെ തിരക്കും ബഹളവുമായി ഗതാഗതം കുരുക്കിലായി. ബസ് സ്റ്റാന്റ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിരിക്കുകയാണ്. ബീച്ചില്‍ നിന്നും...
Read full story
കോഴിക്കോട് | പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടിത്തം അഞ്ച് മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണമായി അണയ്ക്കാനായില്ല. സംഭവത്തില്‍ ജില്ലാ കലക്ടറോട് ചീഫ് സെക്രട്ടറി റിപോര്‍ട്ട് തേടി. രണ്ട് ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.മെയ് 18 വൈകിട്ട് അഞ്ചിനാണ് തീപ്പിടിത്തമുണ്ടായത്....
Read full story
തിരുവല്ല | തിരുവല്ല പുളിക്കീഴ് പമ്പ റിവര്‍ ഫാക്ടറി ബിവറേജസ് വിദേശമദ്യ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ കുറിച്ച് സമഗ്രവും ഗൗരവവുമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. പുളിക്കീഴ് ബിവറേജസ് സംഭരണശാല സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നടപടിക്രമങ്ങള്‍...
Read full story
പത്തനംതിട്ട | തിരുവല്ല പുളിക്കീഴ് ബീവറേജസ് ഔട്ട്‌ലെറ്റില്‍ വന്‍ അഗ്‌നിബാധ. മെയ് 13 രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. ഗോഡൗണിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആവാമെന്നാണ് പ്രാഥമിക...
Read full story
കോഴിക്കോട് | മെഡിക്കല്‍ കോളജില്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി സുപ്രണ്ട് അറിയിച്ചു. ഫയര്‍ ഫോഴ്സെത്തി തീ നിയന്ത്രണവിധേയമാക്കി. അപകടത്തില്‍ ആളപായമില്ല. . സി ടി സ്‌കാന്‍ ഭാഗത്തു നിന്ന് ഒരു പൊട്ടിത്തെറി...
Read full story
ജറുസലേം | ഇസ്‌റായേലില്‍ ജറുസലേം നഗരത്തിനു ചുറ്റും ആളിപ്പടര്‍ന്ന് കാട്ടുതീ. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്ഷോണ്‍ എന്നിവിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ജറുസലേമിനും ടെല്‍ അവീവിനും ഇടയിലുള്ള ട്രെയിന്‍...
Read full story
ന്യൂഡല്‍ഹി | .ഡല്‍ഹിയിൽ രോഹിണി സെക്ടര്‍ 17 ലെ ചേരിയിൽ തീപടര്‍ന്നു. തീപിടിത്തത്തില്‍ രണ്ടു കുട്ടികള്‍ വെന്തുമരിച്ചു. മൂന്നിനും നാലിനും ഇടയില്‍ പ്രായമുള്ള രണ്ടുകുട്ടികളാണ് വെന്തു മരിച്ചത്. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇന്ന് (27.04.2025) 11.55 ഓടെ യാണ് തീപിടുത്തം ഉണ്ടാകുന്നത്....
Read full story